"തേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:തേളുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 23:
}}
 
അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന ഒരു ജീവിയാണ് '''തേൾ (Scorpion)'''. എട്ട് കാലുകളുള്ള, ചിറകില്ലാത്ത തേളിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്. പരിണാമപ്രക്രിയയിൽ ഏറ്റവും കുറവ് മാറ്റങ്ങൾക്കു വിധേയരായ ഒരു ജീവിവർഗ്ഗമാണ് തേൾ എന്നതിനാൽ ഇവയെ [[സജീവഫോസിൽ|ജീവിക്കുന്ന ഫോസിൽ]] എന്നു വിളിക്കാറുണ്ട്. തേളുകളുടെ പൂർവ്വികർ ഏതാണ്ട് 45 കോടി വർഷങ്ങൾക്കു മുൻപ് കടലിലാണു ജീവിച്ചിരുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ തേളുകൾ കരയിൽത്തന്നെയാണു ജീവിച്ചിരുന്നതെന്നും ഒഴുക്കിൽപ്പെട്ട് കടലിൽ എത്തിയതാണെന്നുമാണ് മറ്റൊരു വാദം. [[അന്റാർട്ടിക്ക]] ഒഴികെ എല്ലായിടത്തും തേളുകളെ കാണാറുണ്ട്. ഉയരമുള്ള പർവ്വതങ്ങളിലും ഒരു കിലോമീറ്റർ ഭൂമിക്കടിയിലുള്ള ഗുഹകളിലും കടൽത്തീരത്തുമെല്ലാം തേളുകളുണ്ട്.<ref>കൂട് മാസിക, ഏപ്രിൽ 2015, താൾ 34</ref>
അറ്ത്രോപോട(Arthropoda ) ഫൈലത്തിൽ, അരാക്നിഡ (Arachnida) വർഗത്തിലെ(Class) സ്കോർപിയോനിഡ(Scorpionidea )ഗോത്രത്തിൽപ്പെടുന്ന വിഷജന്തുവാണ് '''തേൾ'''. എട്ട് കാലുകളുള്ള, ചിറകില്ലാത്ത ഒരു ക്ഷുദ്രജീവിയാണ് തേൾ . ഇതിന്റെ വാലറ്റത്തുള്ള സഞ്ചിയിലാണ് വിഷം ശേഖരിച്ചു വച്ചിരിക്കുന്നത്.
 
== വാസസ്ഥലം ==
ഉഷ്ണ-മിതോഷ്ണ മേഖലാ പ്രദേശങ്ങളിലാണ് തേളുകളെ സാധാരണ കാണപ്പെടുന്നത്. അതിനാൽ [[ന്യൂസിലൻഡ്|ന്യൂസിലൻഡിലും]], [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലും]] മറ്റു ചില ദ്വീപുകളിലും തേളുകളെ കാണുന്നില്ല. പകൽസമയങ്ങളിൽ മണലിനകത്തും കുഴികളിലും മരപ്പൊത്തുകളിലും അവശിഷ്ടങ്ങൾ, ജീർണിച്ച തടികൾ, കല്ലുകൾ എന്നിവയ്ക്കടിയിലും പാറക്കെട്ടുകൾക്കിടയിലും ഇവ ഒളിഞ്ഞിരിക്കുന്നു.
"https://ml.wikipedia.org/wiki/തേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്