"കീൽ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
''''കീൽ സർവ്വകലാശാല''' (German: Christian-Albrechts-Universität zu Kiel, CAU) ജർമനി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:17, 23 ജനുവരി 2016-നു നിലവിലുണ്ടായിരുന്ന രൂപം

കീൽ സർവ്വകലാശാല (German: Christian-Albrechts-Universität zu Kiel, CAU) ജർമനിയിലെ കീൽ നഗരത്തിലെ ഒരു സർവ്വകലാശാലയാകുന്നു. 1665ൽ സ്ഥാപിച്ചതാണിത്. ഇന്ന് 24000 പഠിതാക്കളാനിവിടെയുള്ളത്. ഷ്ലെസ്വിഗ് ഹോൾസ്റ്റീൻ സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ളതും വലുതും പ്രശസ്തവുമാണീ സർവ്വകലാശാല.

വിവിധ വിഭാഗങ്ങൾ

  • ദൈവശാസ്ത്രം
  • നിയമം
  • ബിസിനസ്സ്, വാണിജ്യം, സാമൂഹ്യശാസ്ത്രം
  • വൈദ്യശാസ്ത്രം
  • കലയും ഹൂമാനിറ്റീസ്
  • ഗണിതശാസ്ത്രവും പ്രകൃതിശാസ്ത്രവും
  • കൃഷിശാസ്ത്രവും പോഷണവും
  • എഞ്ചിനീയറിങ്ങ്

ഇതും കാണൂ

അവലംബം

"https://ml.wikipedia.org/w/index.php?title=കീൽ_സർവ്വകലാശാല&oldid=2303465" എന്ന താളിൽനിന്ന് ശേഖരിച്ചത്