"എമിൽ അബ്ദെർഹാൽഡെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സ്വിറ്റ്സർലാന്റിൽ തിരിച്ചെത്തി, സൂറിച്ചു സർവ്വകലാശാലയിൽ ചേർന്നു പ്രവർത്തിച്ചു. അദ്ദേഹം 73 വയസ്സിൽ മരിച്ചു. കുള്ളഗ്രഹത്തിനു [[15262 അബ്ദെർഹാൽഡെൻ]] എന്ന പേരു നൽകിയിട്ടുണ്ട്.
==ശാസ്ത്രീയ പ്രവർത്തനങ്ങളും വിവാദവും==
രക്തപരിശോധനയിലൂടെ ഗർഭാവസ്ഥ അറിയാനുള്ള ഒരു പരിശോധനാരീതി അദ്ദേഹത്തിന്റെ സംഭാവനയാണ്. മൂത്രത്തിലുള്ള സിസ്റ്റൈന്ന്റ്റെ അളവു തിരിച്ചറിയാനുള്ള ടെസ്റ്റാണിത്. ഇതുവഴി ഒരു ജനിതക അവസ്ഥയായ, അബ്ദെർഹാൽഡെൻ-കോഫ്മാൻ ലിനാക് സിൻഡ്രോം അറിയാനാകും എന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ Abwehrfermente ("defensive enzymes") തത്വം പ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കുറവ് പ്രോടീസസിന്റെ ഉല്പാദനത്തിനിടയാക്കും എന്നു പറയുന്നു. പക്ഷെ, ഈ തത്വം പരീക്ഷണങ്ങളിൽ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം വിവിധ രോഗങ്ങൾ കണ്ടെത്താൻ പലതരം രക്തപരിശോധനകൾ കണ്ടെത്തിയതായി അവകാശപ്പെട്ടെങ്കിലും അവയിൽ പലതും ശാസ്ത്രീയമായി തെളിയിക്കാനായില്ല. അദ്ദേഹം നിർദ്ദേശിച്ച ഒരു പരിശോധന ആര്യൻ രക്തത്തെ ആര്യൻ അല്ലാത്ത രക്തത്തിൽനിന്നും കണ്ടെത്താമെന്നു മറ്റു രണ്ടു ഗവേഷകർ കണ്ടെത്തിയതായി അവകാശമുന്നയിച്ചു. <ref>{{cite journal | author = Van Slyke, Donald D.; Vinograd-Villchur, Mariam; and Losee, J.R. | year = 1915 | title = The Abderhalden Reaction | journal = [[Journal of Biological Chemistry]] | volume = 23 | issue = 1 | pages = 377–406 | url = http://www.jbc.org/cgi/reprint/23/1/377.pdf}} (experimental evidence of the unreliability of the Abderhalden pregnancy test)</ref><ref>{{cite journal | author = Kaasch, M. | year = 2000 | title = Sensation, Irrtum, Betrug? – Emil Abderhalden und die Geschichte der Abwehrfermente | journal = Acta Historica Leopoldina | volume = 36 | pages = 145–210}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/എമിൽ_അബ്ദെർഹാൽഡെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്