"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അമ്മയുടെ ശരീരത്തിനു പുറത്തായി ബീജ സംയോഗം നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു
merge
വരി 1:
{{mergeto|കൃത്രിമബീജസങ്കലനം}}
അമ്മയുടെ ശരീരത്തിനു പുറത്തായി ബീജ സംയോഗം നടത്തുന്നതിനുവേണ്ടിയുള്ള ഒരു സാങ്കേതിക വിദ്യയാണ് ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ. ഗർഭപാത്രത്തിന് യാതൊരു തകരാറും ഇല്ലാത്ത സ്ത്രീകളിൽ മാത്രമേ ഈ സാങ്കേതിക വിദ്യ സാധ്യമാകുകയുള്ളു. സ്ത്രീകളിൽ പിട്യൂട്ടറി ഹോർമോണുകളുടെ അളവ് സാങ്കേതികമായി വർദ്ധിപ്പിക്കുന്നു. ഇതുമൂലം അണ്ഡകോശങ്ങളുടെ അളവ് വർദ്ധിക്കുന്നു. ആദ്യമായി അണ്ഡകോശവും ബീജകോശവും ശേഖരിക്കുന്നു. ഇത് പ്രത്യേകമായി തയ്യാറാക്കിയ വളർച്ച മാധ്യമത്തിൽ നിക്ഷേപിക്കുന്നു. ഇതുവഴി രൂപം കൊണ്ട സിദ്ധാണ്ഡം പതിനാറ് കോശഘട്ടമാകുമ്പോൾ അത് ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു. അതിനുശേഷം സാധാരണ രീതിയിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ഗർഭപാത്രത്തിനു തകരാറില്ലാത്ത സ്തീകളിൽ വന്ദ്യത ഒരു പരുധി വരെ കുറയ്ക്കുന്നു.
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്