"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

63 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎സണ്ണി ലിയോൺ: പുതിയ ഉപവിഭാഗം)
No edit summary
ഹലോ റോജി
 
സണ്ണി ലിയോൺ എന്ന പേജിൽ ആ നടിയുടെ പേരിന്റെ ഉച്ചാരണം ഇപ്പോൾ കൊടുത്തിരിക്യുന്നത് തെറ്റായി ആണ്. സണി ലിയോണീ എന്ന ഉച്ചാരണം ഇങ്ഗ്ലീഷ് വികിപീഡീയയിൽ കൊടുത്തിരിക്യുന്നതിൻ പ്രകാരം ആണ് ഞാൻ തിരുത്തിയത്. അത് പോലെ തന്നെ കരേൻജീത് കൗർ വോഹ്‌രാ എന്നതും ഹിന്ദിയിൽ എഴുതി വായിക്യുന്നത് എങ്ങനെയോ അങ്ങനെ തന്നെ ആക്കിയിരുന്നു. ഈ മാറ്റങ്ങൾ താങ്കൾ തിരസ്കരിച്ചതായി കാണുന്നു. താങ്കൾ വരുത്തിയ മറ്റ് തിരുത്തുകൾ അങ്ങനെ തന്നെ നിർത്തിക്കൊണ്ട് ഞാൻ ഇവ രണ്ടും പഴയപടി ആക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്യുമല്ലോ.{{ഒപ്പുവെക്കാത്തവ|TheNymphette }}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2303019" എന്ന താളിൽനിന്ന് ശേഖരിച്ചത്