"വലതുപക്ഷ രാഷ്ട്രീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Adv.tksujith എന്ന ഉപയോക്താവ് Right-wing എന്ന താൾ വലതുപക്ഷ രാഷ്ട്രീയം എന്നാക്കി മാറ്റിയിരിക്കുന്നു: മലയാ...
മലയാളത്തിലാക്കി
വരി 1:
നിലനിൽക്കുന്ന സാമൂഹ്യ വിഭജനം അഥവാ സാമൂഹ്യ ഉച്ചനീചത്വങ്ങൾ അനിവാര്യമാണെന്നും സ്വാഭാവികമാണെന്നും സാധാരണമാണെന്നും അനുഗുണമാണെന്നും വാദിക്കുന്ന രാഷ്ട്രീയ നിലപാടിനെ അഥവാ പ്രവർത്തനങ്ങളെയാണ് '''വലതു പക്ഷം''' എന്നു വിശേഷിപ്പിക്കുന്നത്. സമ്പത്തിന്റെയും പാരമ്പര്യത്തിന്റെയും സ്വാഭാവിക നീതിയുടെയും നാട്ടുനടപ്പിന്റെയും ഒക്കെ അടിസ്ഥാനത്തിൽ തങ്ങളുടെ നിലപാടുകളെ സാധൂകരിക്കുന്ന ഈ വിഭാഗം പല തരത്തിലുണ്ടെങ്കിലും നിലനിൽക്കുന്ന സമ്പദ് വ്യവസ്ഥ അല്ലെങ്കിൽ സാമൂഹ്യവ്യവസ്ഥ അതേപടിയോ, പരിഷ്കാരങ്ങൾക്ക് വിധേയമാക്കിയോ തുടരാമെന്ന പൊതുനിലപാട് ഇക്കൂട്ടരെല്ലാം സ്വീകരിക്കുന്നു. <ref>http://www.auburn.edu/~johnspm/gloss/right-wing</ref>
വലതു പക്ഷം അഥവാ യാഥാസ്ഥിക പക്ഷം .
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/വലതുപക്ഷ_രാഷ്ട്രീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്