"മൃണാളിനി സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==കുടുംബം==
ഇന്ത്യൻ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായ്]] ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ [[മല്ലിക സാരാഭായ്|മല്ലികാ സാരാഭായ്]] പ്രശസ്തയായ നർത്തകിയും നടിയുമാണ്.<ref name=mathrubhumi>{{cite news | title = ചിലങ്ക കെട്ടിയ ഓർമ്മകളുമായി മൃണാളിനി | url = http://web.archive.org/web/20160123071219/http://archives.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-185492 | publisher = മാതൃഭൂമി ഓൺലൈൻ | date = 2016-01-21 | accessdate = 2016-01-23}}</ref><ref>{{cite news|title = അഭിമുഖം|url = http://www.madhyamam.com/weekly/1426|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 749|date = 2012 ജൂലൈ -07-02|accessdate = 2013 മെയ് -05-08|language = [[മലയാളം]]}}</ref> പ്രമുഖ സ്വതന്ത്രസമര നായികയും [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ. എ.]]യുടെ പ്രവർത്തകയുമയായിരുന്ന [[ക്യാപ്റ്റൻ ലക്ഷ്മി]] സഹോദരിയാണ്.
 
==മരണം==
"https://ml.wikipedia.org/wiki/മൃണാളിനി_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്