"മൃണാളിനി സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയ... |
No edit summary |
||
വരി 11:
|nationality = {{IND}}
|spouse=[[വിക്രം സാരാഭായി]]
|field = [[നൃത്തം]]
|work_institution =
|alma_mater =
വരി 22:
|relatives = [[ലക്ഷ്മി സൈഗാൾ]] (സഹോദരി)
}}
[[ഭാരതം|ഭാരതത്തിലെ]] [[നൃത്തം|ശാസ്ത്രീയനൃത്തങ്ങളെ]] ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് '''മൃണാളിനി സാരാഭായി'''.(1918 മെയ് 11 - 2016 ജനുവരി 21) ലോകപ്രശസ്തിയാർജ്ജിച്ച “[[ദർപ്പണ]]” എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി ഏതാണ്ട് നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്.
== ആദ്യകാല ജീവിതം ==
|