"മൃണാളിനി സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|alma_mater =
|known_for =
|prizesawards = [[പത്മശ്രീ]] </br> [[പത്മഭൂഷൺ]]
|religion =
|footnotes =
|spouse=[[വിക്രം സാരാഭായി]]
|children = [[മല്ലിക സാരാഭായ്|മല്ലികാ സാരാഭായി]] </br> [[കാർത്തികേയ സാരാഭായി]]
|relatives = [[ലക്ഷ്മി സൈഗാൾ]] (sisterസഹോദരി)
}}
ഭാരതത്തിലെ [[നൃത്തം|ശാസ്ത്രീയനൃത്തങ്ങളെ]] ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് '''മൃണാളിനി സാരാഭായി'''.(1918 മെയ് 11 - 2016 ജനുവരി 21) ലോകപ്രശസ്തിയാർജ്ജിച്ച “[[ദർപ്പണ]]” എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മൃണാളിനി ഏതാണ്ട് നിരവധി വിദ്യാർത്ഥികൾക്ക് കഥകളിയിലും, ഭരതനാട്യത്തിലും പരിശീലനം നൽകിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/മൃണാളിനി_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്