"മൃണാളിനി സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
[[പാലക്കാട്]] ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനി<ref>http://keralaviplist.com/clientvipdetails.asp?Id=396</ref>. ഇന്ത്യൻ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായ്]] ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ [[മല്ലിക സാരാഭായ്|മല്ലികാ സാരാഭായ്]] പ്രശസ്തയായ നർത്തകിയും നടിയുമാണ്<ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-185492</ref><ref>{{cite news|title = അഭിമുഖം|url = http://www.madhyamam.com/weekly/1426|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 749|date = 2012 ജൂലൈ 02|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. പ്രമുഖ സ്വതന്ത്രസമര നായികയും [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ. എ.]]യുടെ പ്രവർത്തകയുമയായിരുന്ന [[ക്യാപ്റ്റൻ ലക്ഷ്മി]] സഹോദരിയാണ്.
==മരണം==
2016 ജനുവരി 21 ന് 97 ാം വയസ്സിൽ അഹമ്മദാബാദിലെ സ്വവസതിയായ ചിതംബരത്താണ് അന്ത്യം.<ref>http://madhyamam.com/national/2016/jan/21/173176</ref>>
 
==ബഹുമതികൾ==
"https://ml.wikipedia.org/wiki/മൃണാളിനി_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്