"മൃണാളിനി സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
|caption = മൃണാളിനി സാരാഭായി
|birth_date = {{birth date and age|df=yes|1918|5|11}}
|birth_place = [[Keralaകേരളം]], India[[ഇന്ത്യ]]
|death_date ={{Death date|2016|01|21}}
|death_place = [[അഹമ്മദാബാദ്]]
വരി 21:
|relatives = [[Lakshmi Sehgal]] (sister)
}}
ഭാരതത്തിലെ [[നൃത്തം|ശാസ്ത്രീയനൃത്തങ്ങളെ]] ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയാണ് '''മൃണാളിനി സാരാഭായി'''.(1918 മെയ് 11 - 2016 ജനുവരി 21) ലോകപ്രശസ്തിയാർജ്ജിച്ച “[[ദർപ്പണ]]” എന്ന കലാകേന്ദ്രം ഇവരുടെ പ്രവർത്തനത്തിന്റെ നിത്യസ്മാരകമായി നിലകൊള്ളുന്നു. മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത അപൂർവ്വ ബഹുമതികൾ മൃണാളിനിക്ക് ലഭിച്ചിട്ടുണ്ട്.
 
== കുടുംബം ==
[[പാലക്കാട്]] ആനക്കരയിലെ വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് മൃണാളിനി<ref>http://keralaviplist.com/clientvipdetails.asp?Id=396</ref>. ഇന്ത്യൻ ശൂന്യാകാശഗവേഷണരംഗത്തിന്റെ പിതാവായി കരുതപ്പെടുന്ന [[വിക്രം സാരാഭായി|വിക്രം സാരാഭായ്]] ആയിരുന്നു മൃണാളിനിയുടെ ജീവിതപങ്കാളി. ഇവരുടെ മകളായ [[മല്ലിക സാരാഭായ്|മല്ലികാ സാരാഭായ്]] പ്രശസ്തയായ നർത്തകിയും നടിയുമാണ്<ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-185492</ref><ref>{{cite news|title = അഭിമുഖം|url = http://www.madhyamam.com/weekly/1426|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 749|date = 2012 ജൂലൈ 02|accessdate = 2013 മെയ് 08|language = [[മലയാളം]]}}</ref>. പ്രമുഖ സ്വതന്ത്രസമര നായികയും [[ഇന്ത്യൻ നാഷണൽ ആർമി|ഐ.എൻ. എ.]]യുടെ പ്രവർത്തകയുമയായിരുന്ന [[ക്യാപ്റ്റൻ ലക്ഷ്മി]] സഹോദരിയാണ്.
"https://ml.wikipedia.org/wiki/മൃണാളിനി_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്