"ട്രാൻസ് സൈബീരിയൻ റെയിൽപ്പാത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (GR) File renamed: File:TrainStation.jpegFile:Simskaia train station.jpg File renaming criterion #2: To change from a meaningless or ambiguous name to a name that describes what the image displays.
No edit summary
വരി 2:
[[ചിത്രം:Map Trans-Siberian railway.png|thumb|250px|ട്രാൻസ് സൈബീരിയൻ ലൈൻ ചുവന്ന നിറത്തിൽ; [[ബൈക്കൽ അമുർ മെയിൻലൈൻ]] പച്ച നിറത്തിൽ]]
 
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ [[തീവണ്ടിപ്പാത|തീവണ്ടിപ്പാതയാണ്]] '''ട്രാൻസ് സൈബീരിയൻ റെയിൽപ്പാത'''. ഏകദേശം പതിനായിരം കിലോമീറ്ററാണ് ഇതിന്റെ ദൈർഘ്യം. ഏഴു8 ദിവസത്തെ യാത്രയാണ് ആരംഭസ്ഥലത്തുനിന്നും അവസാനത്തിലേയ്ക്ക് എത്താൻ എടുക്കുന്നത്. [[റഷ്യ|റഷ്യയിലാണ്]] ഈ റെയിൽപ്പാത.
 
[[1860]]ൽ [[വോസ്റ്റോക്|വോസ്റ്റോക്കിന്റെ]] നിർമ്മാണത്തോടേയാണ് റഷ്യയുടെ [[പസഫിക്]] തീരത്ത് തുറമുഖം പ്രവർത്തനമാരംഭിച്ചത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളുമായി ഗതാഗതമാർഗ്ഗങ്ങൾ അപ്പോഴും അസാദ്ധ്യമായിരുന്നു. [[1891]]ൽ [[റഷ്യയിലെ അലക്സാണ്ടർ മൂന്നാമൻ|അലക്സാണ്ടർ മൂന്നാമൻ]] ട്രാൻസ് [[സൈബീരിയ|സൈബീരിയൻ]] റെയിൽപ്പാതയുടേ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. [[1905]]ൽ ആണ് റെയിൽപ്പാതയുടെ പണി പൂർത്തിയാകുന്നത്.
"https://ml.wikipedia.org/wiki/ട്രാൻസ്_സൈബീരിയൻ_റെയിൽപ്പാത" എന്ന താളിൽനിന്ന് ശേഖരിച്ചത്