"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

485 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
==ഇസബേല ==
ആറ് അഗ്നി പർവതങ്ങളാണ് ഈ ദ്വീപിൽ ഉള്ളത്.ഇക്വഡോർ,വൂൾഫ്,ഡാർവിൻ,അൽസെഡോ,സിറ നെഗ്ര,സെറോ അസോൾ.ഇവയിൽ ചിലത് ഇപ്പോഴും സജീവമാണ്.ഭൂഗർഭ ശാസ്ത്രജ്ഞരുടെ കണക്കിൽ ഗാലപ്പഗോസ് ദ്വീപുകൽ അത്ര പഴക്കം ചെന്നവയല്ല.പലതും പല കാലത്താണ് രൂപപ്പെട്ടത്.എറ്റവും പഴയ ദ്വീപുകൾക്ക് 20 ലക്ഷം വർഷങ്ങളോളം പഴക്കം ഉണ്ട്.പുതിയവക്ക് 10 ലക്ഷം വർഷത്തോളവും.
ഇസബേല ദ്വീപ് താരതമ്യേന പുതിയൊരു ദ്വീപാണ്.ഗാലപ്പഗോസ് ദ്വീപുകളിലെ എറ്റവും വലുതും.1640 ച. കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.ഇസബേല രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് ഇതിന് ഈ പേര് നൽകിയത്.ഭൂമധ്യ രേഖ ഈ ദ്വീപിന്റെ വടക്കു ഭാഗത്തു കൂടി കടന്നു പോകുന്നു.ലാവ ഒഴുകിപ്പരന്നുണ്ടായ ദ്വീപായതിനാൽ ഇവിടുത്തെ മണ്ണിന് ഇപ്പോവും ലാവയുടെ നിറമാണ്.അപൂർവ ജീവികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ ദ്വീപ്.
 
==അവലംബം==
273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2302925" എന്ന താളിൽനിന്ന് ശേഖരിച്ചത്