"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
നാലാമത്തെ ഇനമായ പിന്റയിലെ ഏക അംഗമായ ലോൺസം ജോർജ് ഇവിടുത്തെ അന്തേവാസിയാണ്.പിന്റാ ദ്വീപിൽ കാണപ്പെട്ടു വന്നിരുന്ന ഈ ജീവി വർഗത്തെ പുനരുത്പാതിപ്പിക്കാൻ ശ്രമങ്ഹൽ നടന്നു വരുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ല.
==ഇസബേല ==
ആറ് അഗ്നി പർവതങ്ങളാണ് ഈ ദ്വീപിൽ ഉള്ളത്.ഇക്വഡോർ,വൂൾഫ്,ഡാർവിൻ,അൽസെഡോ,സിറ നെഗ്ര,സെറോ അസോൾ.ഇവയിൽ ചിലത് ഇപ്പോഴും സജീവമാണ്.ഭൂഗർഭ ശാസ്ത്രജ്ഞരുടെ കണക്കിൽ ഗാലപ്പഗോസ് ദ്വീപുകൽ അത്ര പഴക്കം ചെന്നവയല്ല.പലതും പല കാലത്താണ് രൂപപ്പെട്ടത്.എറ്റവും പഴയ ദ്വീപുകൾക്ക് 20 ലക്ഷം വർഷങ്ങളോളം പഴക്കം ഉണ്ട്.പുതിയവക്ക് 10 ലക്ഷം വർഷത്തോളവും.
ഇസബേല ദ്വീപ് താരതമ്യേന പുതിയൊരു ദ്വീപാണ്.ഗാലപ്പഗോസ് ദ്വീപുകളിലെ എറ്റവും വലുതും.1640 ച. കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.ഇസബേല രാജ്ഞിയുടെ ബഹുമാനാർത്ഥമാണ് ഇതിന് ഈ പേര് നൽകിയത്.ഭൂമധ്യ രേഖ
 
==അവലംബം==
273

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2302918" എന്ന താളിൽനിന്ന് ശേഖരിച്ചത്