"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 93:
1971-ൽ ഇക്വഡോർ സർക്കാർ സാന്താക്രൂസ് ദ്വീപിൽ പാർക്കിന്റെ നടത്തിപ്പിനായി ഒരു സൂപ്രണ്ടിനെയും മറ്റ് ഉദ്യോഗസ്ഥന്മാരേയും നിയമിച്ചു.1973 ആയതോടെ കൃത്യമായ പരിപാലന പരിപാടികൾ ആസൂത്രണം ചെയ്തു.ഇതിനായി 40 ഉദ്യോഗസ്ഥരെ നിയമിച്ചു.ചാൾസ് ഡാർവിൻ റിസർച്ച് സ്റ്റേഷൻ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.
യുനസ്കോ കടന്നു വരുന്നത് അതിനു ശേഷം 6 വർഷങ്ങൾ കഴിഞ്ഞാണ്.ആത് 1979-ൽ മാനവ കുലത്തിന്റെ പ്രകൃതിദത്ത പൈതൃകോദ്യാനമായി ഈ ദ്വീപുകളെ പ്രഖ്യാപിച്ചു.അങ്ങനെ ദേശീയോദ്യാനത്തിന് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കി.1986-ൽ ഈ ദ്വീപുകളെ സംരക്ഷിക്കപ്പെടേണ്ട ജൈവ മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.ഈ ദ്വീപുകളിലെ ജീവികളുടെ അപൂർവതയും ശാസ്ത്രീയവും വിദ്യാഭ്യാസപരമായി ഇതിനുള്ള പ്രത്യേഖതയും കണക്കിലെടുത്തായിരുന്നു ഈ നടപടി.വീണ്ടും 2007-ൽ യുനസ്കോ ഗാലപ്പഗോസ് ദ്വീപുകളുടെ സംരക്ഷണക്കെത്തി.മനുഷ്യരുടെ ഇടപെടൽ കൊണ്ട് അപകടത്തിലാവാൻ ഇടയുള്ള ലോക പൈതൃക പട്ടികയിൽ ഈ ദ്വീപുകളെ ഉൾപ്പെടുത്തി.
== അപൂർവ ജീവികൾ==
 
വ്യത്യസ്ഥവും അപൂർവവുമായ നിരവധി ജീവികളുടെ ആവാസ മേഖലയാണ് ഗാലപ്പഗോസ് ദ്വീപ സമൂഹങ്ങൾ.ഇവിടുത്തെ വൻ കരയാമകൾ ഏതാമ്ട് 30 ലക്ഷം കൊല്ലം മുമ്പ് ഇവിടെ എത്തിയതായി വിശ്വസിക്കപ്പെടുന്നു.തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിനോട് എറ്റവും അടുത്ത് കിടക്കുന്ന എസ്പാനോളയിലും സാൻ ക്രിസ്റ്റബാളിലും എത്തിപ്പെട്ട ഇവ പിന്നീട് മറ്റ് ദ്വീപുകളിലേക്ക് വ്യാപിച്ചു.ഈ ആമകളുടെ വലിയൊരു പ്രത്യേകത ഭക്ഷണവും വെള്ളവുമില്ലാതെ ഇവക്ക് 1 വർഷം വരെ കഴിയാനാകും എന്നതാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഗാലപ്പഗോസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്