"ഗാലപ്പഗോസ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 141.91.210.165 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
No edit summary
വരി 89:
 
തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു. [[ചാൾസ് ഡാർവിൻ|ചാൾസ് ഡാർവിന്റെ]] പഠനങ്ങളുമായി ബന്ധപ്പെട്ടും വളരെയേറെ പ്രശസ്തിയാർജ്ജിച്ചവയാണ് ഗാലപ്പഗോസ് ദ്വീപുകൾ.
==ചരിത്രം==
ഇക്വഡോറിലെ ഭരണകൂടം ദ്വീപുകളിലെ ആകെ ഭൂമിയുടെ 97% ദേശീയോദ്യാനത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്.3% ഭൂമിയാണ് തദ്ദേശവാസികൾക്ക് വിതരണം ചെയ്തത്.
1971-ൽ ഇക്വഡോർ സർക്കാർ സാന്താക്രൂസ് ദ്വീപിൽ പാർക്കിന്റെ നടത്തിപ്പിനായി ഒരു സൂപ്രണ്ടിനെയും മറ്റ് ഉദ്യോഗസ്ഥന്മാരേയും നിയമിച്ചു.1973 ആയതോടെ കൃത്യമായ പരിപാലന പരിപാടികൾ ആസൂത്രണം ചെയ്തു.ഇതിനായി 40 ഉദ്യോഗസ്ഥരെ നിയമിച്ചു.ചാൾസ് ഡാർവിൻ റിസർച്ച് സ്റ്റേഷൻ എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചത്.
യുനസ്കോ കടന്നു വരുന്നത് അതിനു ശേഷം 6 വർഷങ്ങൾ കഴിഞ്ഞാണ്.ആത് 1979-ൽ മാനവ കുലത്തിന്റെ പ്രകൃതിദത്ത പൈതൃകോദ്യാനമായി ഈ ദ്വീപുകളെ പ്രഖ്യാപിച്ചു.അങ്ങനെ ദേശീയോദ്യാനത്തിന് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കി.1986-ൽ ഈ ദ്വീപുകളെ സംരക്ഷിക്കപ്പെടേണ്ട ജൈവ മണ്ഡലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.ഈ ദ്വീപുകളിലെ ജീവികളുടെ അപൂർവതയും ശാസ്ത്രീയവും വിദ്യാഭ്യാസപരമായി ഇതിനുള്ള പ്രത്യേഖതയും കണക്കിലെടുത്തായിരുന്നു ഈ നടപടി.വീണ്ടും 2007-ൽ യുനസ്കോ ഗാലപ്പഗോസ് ദ്വീപുകളുടെ സംരക്ഷണക്കെത്തി.മനുഷ്യരുടെ ഇടപെടൽ കൊണ്ട് അപകടത്തിലാവാൻ ഇടയുള്ള ലോക പൈതൃക പട്ടികയിൽ ഈ ദ്വീപുകളെ ഉൾപ്പെടുത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗാലപ്പഗോസ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്