"ഇഗ്വാസു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 65:
[[ബ്രസീൽ|ബ്രസീലിയൻ]] സംസ്ഥാനമായ പരാനയിലെ സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് '''ഇഗ്വാസു നദി'''. [[പോർച്ചുഗീസ് ഭാഷ]]യിലും [[സ്പാനിഷ്]] ഭാഷയിലും '''റിയോ ഇഗ്വാസു''' എന്നാണ് ഇത് അറിയപ്പെടുന്നത്.
 
സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി 1320 കിലോമീറ്ററോളം പടിഞ്ഞാറോട്ട് ഒഴുകി [[പരഗ്വെ]], [[അർജന്റീന]], [[ബ്രസീൽ]] എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ ട്രിപ്പിൾ ഫ്രോണ്ടിയറിൽ വെച്ച് പരാന നദിയിൽ ലയിക്കുന്നു. പരാനയിൽ ലയിക്കുന്നതിന് ഏതാനും മീറ്റർ മുകളിൽ ഒരു പീഠഭൂമിയിൽ വെച്ചാണ് പ്രശസ്തമായ [[ഇഗ്വാസു വെള്ളച്ചാട്ടം]] ഉണ്ടാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പ്രധാനമ ഭാഗം അർജന്റീനയിലും ബാക്കി ബ്രസീലിലുമാണ്.
 
[[File:Iguazariverparaguay.jpg|thumb|left|x300px|ഇഗ്വാസു നദി (വലത്) പരാന നദിയിൽ സംഗമിക്കുന്നു]]
"https://ml.wikipedia.org/wiki/ഇഗ്വാസു_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്