"നിരാഹാര സമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
==ആദ്യകാല ചരിത്രം==
ക്രിസ്തുമതമെത്തുന്നതിന് മുൻപുള്ള കാലഘട്ടത്തിൽ [[Ireland|അയർലന്റിൽ]] അനീതിയ്ക്കെതിരേ പ്രതിഷേധിയ്ക്കാനുള്ള ഒരു മാർഗ്ഗമായി നിരാഹാരം പരിഗണിക്കപ്പെട്ടിരുന്നു. കടം തിരികെ വാങ്ങാനോ അനീതിയ്ക്ക് പരിഹാരം കാണാനോ ആയിരുന്നു ഇത് നടത്തപ്പെട്ടിരുന്നത്. പാട്രിക് പുണ്യാളൻ ഈ മാർഗ്ഗം സ്വീകരിച്ചിരുന്നു.<ref name=Beresford>{{cite book|last=Beresford|first=David|title=Ten Men Dead|year=1987|publisher=Atlantic Press|location=New York|isbn=0-87113-702-X}}</ref>
 
കടം നൽകുകയോ മറ്റോ ചെയ്തിട്ടുള്ള വ്യക്തിയുടെ വീട്ടുവാതിൽക്കൽ നിരാഹാരമിരിക്കുക എന്ന രീതി ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. 1861-ൽ ഇത് നിയമം മൂലം നിരോധിയ്ക്കപ്പെട്ടു.<ref name=Beresford/> രാമായണത്തിലെ ''അയോദ്ധ്യാകാണ്ഡത്തിൽ'' നിരാഹാരത്തെപ്പറ്റി പ്രതിപാദിയ്ക്കുന്നുണ്ട്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/നിരാഹാര_സമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്