"ഇഗ്വാസു നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
ബ്രസീലിയൻ സംസ്ഥാനമായ പരാനയിലെ സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് '''ഇഗ്വാസു നദി'''. [[പോർച്ചുഗീസ് ഭാഷ]]യിലും [[സ്പാനിഷ്]] ഭാഷയിലും '''റിയോ ഇഗ്വാസു''' എന്നാണ് ഇത് അറിയപ്പെടുന്നത്.
 
സെഹാ ദോ മാർ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി 1320 കിലോമീറ്ററോളം പടിഞാറോട്ട് ഒഴുകി പരഗ്വ,അർജന്റീന, ബ്രസീൽ എന്നീ മൂന്നു രാജ്യങ്ങളുടെ അതിർത്തി പ്രദേശമായ ട്രിപ്പിൾ ഫ്രോണ്ടിയറിൽ വെച്ച് പരാന നദിയിൽ ലയിക്കുന്നു. പരാനയിൽ ലയിക്കുന്നതിന് ഏതാനും മീറ്റർ മുകളിൽ ഒരു പീഠഭൂമിയിൽ വെച്ചാണ് പ്രശസ്തമായ [[ഇഗ്വാസു വെള്ളച്ചാട്ടം]] ഉണ്ടാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പ്രധാനമ ഭാഗം അർജന്റീനയിലും ബാക്കി ബ്രസീലിലുമാണ്.
 
 
 
"https://ml.wikipedia.org/wiki/ഇഗ്വാസു_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്