സംവാദം
വരി 36:
ലേഖനത്തിന്റെ ആശയം നന്നായിട്ടുണ്ട്. എന്നാൽ ലേഖനങ്ങൾ വിക്കിവത്കരിച്ച് എഴുതുക. [[സഹായം:ഉള്ളടക്കം]] എന്നതാളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും വായിക്കുക. ക്രിസ്തുമതം എന്ന താളിൽ അവസാനമായി ചേർത്തിരിക്കന്ന കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തെഴുതിയാലും വിക്കിയിൽ അതിന് അവലംബം കൊടുക്കണം. [[വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ]] എന്ന ലേഖനം വായിക്കുക. നാം ഉദ്ദേശിക്കുന്ന വിഷയം ഗൂഗിളിൽ ഇംഗ്ലീഷിലും മലയാളത്തിലും സെർച്ച് ചെയ്ത് നോക്കുക. ആവശ്യത്തിന് അവലംബങ്ങൾ കിട്ടും. ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടോ എന്ന് നോക്കുക. അത് വിവർത്തനം ചെയ്ത് ചേർത്താലും മതി. ഒരു താളിന്റെ മുകളിൽ മൂലരൂപം തിരുത്തുക എന്നൊരു ഓപ്ഷൻ കാണും. അതുപയോഗിച്ച് തിരുത്തിയാൽ വിക്കിഫോർമാറ്റിംഗ് മനസ്സിലാകും. മറ്റ് താളുകളിലെ ഫോർമാറ്റിംഗ് നമുക്ക് അനുകരിക്കാവുന്നതാണ്. സംശയമുണ്ടെങ്കിൽ സംവാദം താളിൽ ചോദിക്കുക. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 01:10, 21 ജനുവരി 2016 (UTC)
:ഒപ്പിടുന്നതിന് മുകളിൽ മാർഗ്ഗങ്ങൾ പറഞ്ഞിട്ടുണ്ട്. സംവാദം താളിൽ എവിടെ എഴുതിയാലും ഒപ്പിടുക. കീബോഡിൽ ഇടതുവശം എസ്കേപ്പ് ബട്ടണ് താഴെ കാണുള്ള ടിൽഡേ ചിഹ്നം (ഷിഫ്റ്റ് ഞെക്കിപ്പിടിച്ച്) നാലെണ്ണം ഇടുക. <nowiki>~~~~</nowiki> ഇതാണ് ചിഹ്നം. അല്ലെങ്കിൽ എഴുതിയതിന്റെ അവസാനം കഴ്സർ വെച്ചിട്ട് തിരുത്തൽ താളിന്റെ ഇടതുവശം മുകളിൽ കാണുന്ന പേനയുടെ പടത്തിൽ അമർത്തിയാലും മതി. ആശംസകളോടെ --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 09:14, 21 ജനുവരി 2016 (UTC)
 
അതായത് ഞാൻ ഇപ്രകാരം എഴുതിയതിനു ശേഷം ഇനീ കാണുന്നത് പോലെയുള്ള ഒപ്പ് ഇടണം ശെരിയല്ലേ?--```` 09:53, 21 ജനുവരി 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Babumjacob" എന്ന താളിൽനിന്ന് ശേഖരിച്ചത്