"സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
സെൻറ് മേരീസ്‌ സൂനോറോ പത്രിയർക്കൽ കത്തീഡ്രൽ - മലങ്കരയിലെ യാക്കോബായ സുറിയാനി പള്ളികളിൽ വച്ചു പ്രാധാന്യമേറിയ പള്ളി. ഏറണാകുളം നഗരത്തിലെ എലംകുളത് 1974 ഇൽ സ്ഥാപിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ സൂനോറോയുടെ ഒരു അംശം ഇവിടെ സൂക്ഷിച്ചിരിക്കുന്നു . ഈ പള്ളിയിലെ പ്രധാന ത്രോനോസുകൾ പരിശുദ്ധ ദൈവമാതാവിന്റെയും ഏലിയാസ് തൃതീയൻ പത്രിയർകീസ് ബവായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും നാമത്തിലാണ്.