"എം.എ. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
1942 ജനുവരി 04ന് തോമസ് ആണ്ട്രൂസിന്റെ മകനായി കൊച്ചിയിൽ ജനിച്ചു. ഭാര്യ ക്രിസ്റ്റി തോമസ്, ഒരു മകനുണ്ട്.
74ആം വയസ്സിൽ 2013 ഒക്ടോബർ 15ന് അന്തരിച്ചു. 1996 മുതൽ 2001 വരെ മട്ടാഞ്ചേി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു കേരള നിയമസഭയിൽ അംഗമായിരുന്നു. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി മുസ്്‌ലിം ലീഗിലെ ടി.എ അഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്.
സെന്റ് ആൽബർട്ട കോളജിൽ നിന്നും ബിരുദവും സാക്രഡ് ഹേർട്ട് കോളജിൽ നിന്നു ബിരുദാനന്തര ബിരുദവും നേടി. <ref>http://www.thehindu.com/todays-paper/tp-national/tp-kerala/former-mla-ma-thomas-dead/article5239332.ece</ref>
 
== അധികാരസ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/എം.എ._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്