"എം.എ. തോമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
74ാം വയസ്സിൽ 2013 ഒക്ടോബർ 15ന് അന്തരിച്ചു. 1996 മുതൽ 2001 വരെ മട്ടാഞ്ചേി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ചു കേരള നിയമസഭയിൽ അംഗമായിരുന്നു. ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി കേരള മുസ്്‌ലിം ലീഗിലെ ടി.എ അഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിൽ എത്തിയത്.
ഇന്ത്യൻ ചേംബർ ഓഫ് കമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, ഇന്ത്യൻ പെപ്പർ ആന്റ് സ്‌പൈസസ് ട്രേഡ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹിയായിരുന്നു. ഫോർട്ട് കൊച്ചിയിലെ വൈ.എം.സി.എ സ്ഥാപക അംഗങ്ങളിൽ ഒരാളായ തോമസ് കുസാറ്റ് സിണ്ടിക്കേറ്റ് മെംബർ സ്ഥാനവും വഹിച്ചിട്ടുണ്ട്.
സെന്റ് ആൽബർട്ട കോളജിൽ നിന്നും ബിരുദവും സാക്രഡ് ഹേർട്ട് കോളജിൽ ബിരുദാനന്തര ബിരുദവും നേടി. <ref>http://www.thehindu.com/todays-paper/tp-national/tp-kerala/former-mla-ma-thomas-dead/article5239332.ece</ref>
 
== അധികാരസ്ഥാനങ്ങൾ ==
"https://ml.wikipedia.org/wiki/എം.എ._തോമസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്