"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
* ചാക്യാർ വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതിനാൽ ഇത് ചാക്യാർക്കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തിൽ പെട്ടവരാണ്‌ ചാക്യാർ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
* ചാക്യാർ എന്നതിന്‌ ബുദ്ധമതക്കാർ എന്നാണ്‌ ശബ്ദതാരാവലി അർത്ഥം നൽകിയിരിക്കുന്നത്<ref> {{cite book |last=ശ്രീകണ്ഠേശ്വരം|first= പദ്മനാഭപിള്ള|authorlink= ശ്രീകണ്ഠേശ്വരം ജി.പദ്മനാഭപിള്ള|coauthors= |editor=പി.ദാമോദരൻ നായർ|others=|title=ശബ്ദതാരാവലി|origdate=|origyear=1923 |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition=29 പതിപ്പ് |series= |date= |year=2006 |month=ഏപ്രിൽ |publisher= സാഹിത്യപ്രവർത്തക സഹകരണ സംഘം ലിമിറ്റഡ്, നാഷണൽ ബുക്ക് സ്റ്റാൾ|location= കോട്ടയം|language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref> ഇത് പാലി ഭാഷയിൽ നിന്നുത്ഭവിച്ചതാണ്‌. പാലിയിൽ സാകിയ എന്നാൽ ബുദ്ധൻ ജനിച്ച ക്ഷത്രിയവംശം എന്നാണ്‌.<ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref> അവരുടെ പിന്തുടർച്ചക്കാരാണ്‌ ചാക്യാന്മാർ എന്ന് അറിയപ്പെടുന്നത്. ബൌദ്ധന്മാർ മതപ്രചരണത്തിനൊരുപകരണമായി നാട്യകലയെ വളർത്തിക്കൊണ്ടുവന്നു. അവരാണ് കൂത്ത് എന്നീഎന്ന കലാരൂപത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്.<ref name="pop"/>
* കേരളത്തിലെ ബ്രാഹ്മണാധിപത്യകാലത്ത് നമ്പൂതിരിമാർ സ്വന്തം ജാതിയിൽ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറന്തള്ളിയിരുന്നവർ ചാക്യാങ്മാരായി അറിയപ്പെട്ടിരുന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ | title = ജാതിവ്യവസ്ഥയും കേരളചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>നമ്പൂതിരികുടുംബങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാർമാർ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വർദ്ധിച്ചിരിക്കാം <ref name="kanipayyur"/>
* കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.<ref>വിജയ ഭാനു രചിച്ച “നൃത്ത്യപ്രാകാശിക” </ref>
"https://ml.wikipedia.org/wiki/ചാക്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്