"കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
കരുനാഗപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് [[പടനായർകുളങ്ങര ക്ഷേത്രം]]. ഇവിടെയുള്ള [[പണ്ടാരത്തുരുത്ത് ക്രിസ്ത്യൻ പള്ളി]] [[പോർച്ചുഗീസുകാർ]] നിർമ്മിച്ചതാണെന്നു പറയപ്പെടുന്നു. സമുദ്രയാത്ര ചെയ്തപ്പോൾ കര കാണാതെ വലഞ്ഞ പോർച്ചുഗീസുകാർ, തങ്ങൾ എത്തുന്ന സ്ഥലത്ത് ഒരു പള്ളി പണിയാമെന്ന് നേർച്ച നേരുകയും, ആ നേർച്ച പ്രകാരം, പണ്ടാരത്തുരുത്തിൽ എത്തിയ പോർച്ചുഗീസുകാർ പണിത ക്രിസ്ത്യൻ പള്ളിയാണിതെന്നും അതിനാലാണ് ഈ പള്ളി പോർച്ചുഗീസ് പള്ളി എന്നറിയപ്പെടുന്നതെന്നും വിശ്വസിക്കുന്നു.
 
കരുനാഗപ്പള്ളി [[മരുതൂർക്കുളങ്ങര]] നിന്നും കണ്ടെടുത്ത “[[പള്ളിക്കൽ പുത്രൻ]]” ബുദ്ധവിഗ്രഹമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കുറെ നാൾ ഇതു കരുനാഗപ്പള്ളിയിൽ [[പടനായർകുളങ്ങര മഹാദേവക്ഷേത്രം|പടനായർക്കുളങ്ങര അമ്പലത്തിനു]] പടിഞ്ഞാറു വശം സ്ഥാപിച്ചിരുന്നതായി മുതിർന്നവർ പറയുന്നു. വർഷങ്ങൾക്ക് മുൻപ് [[ദലൈലാമ]] തന്റെ സന്ദർശ്ശന വേളയിൽ ഇവിടെ പൂജ നടത്തിയത് പലരും ഒർക്കുന്നു. ഇപ്പൊൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.{{അവലംബം}}
 
== ദുരന്തസംഭവങ്ങൾ ==
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്