"ബിർമിങ്ഹാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം
വരി 1:
{{PU|Birmingham}}
{{Infobox settlement
<!--See the Table at Infobox Settlement for all fields and descriptions of usage-->
Line 106 ⟶ 107:
}}
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[വെസ്റ്റ് മിഡ്ലാൻഡ്സ്|വെസ്റ്റ് മിഡ്ലാൻഡിൽ]] സ്ഥിതിചെയ്യുന്ന ഒരു മെട്രോ നഗരമാണ് '''ബിർമിങ്ഹാം'''. [[ലണ്ടൻ]] നഗരത്തിനുപുറത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ് ബിർമിങ്ഹാം. 2011ലെ കാനേഷുമാരി പ്രകാരം 1,074,300 ജനങ്ങളാണ് ഈ നഗരത്തിൽ വസിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഒരു സാധാരണ വ്യാപാരസങ്കേതം മാത്രമായിരുന്ന ബിർമിങ്ഹാം, 18-ആം നൂറ്റാണ്ടോടെ ലോകപ്രസിദ്ധിയാർജിച്ച ഒരു വൻ നഗരവും, വ്യവസായകേന്ദ്രവുമായി വളരാൻ ആരംഭിച്ചു. ഈ നഗരത്തിൽ ഏറ്റവുമധികം അനുയായികളുള്ള മതം [[ക്രിസ്തുമതം|ക്രിസ്തുമതമാണ്]]. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായ ബിർമിങ്ഹാമിൽ 6 സർവകലാശാലകളാണ് ഉള്ളത്. [[ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം|ലോർഡ്സ് സ്റ്റേഡിയത്തിനു]]ശേഷം [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിലെ]] ഏറ്റവും വലിയ സ്റ്റേഡിയമായ [[എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട്]] ബിർമിങ്ഹാമിലാണ് സ്ഥിതിചെയ്യുന്നത്.<ref>http://ecb.co.uk/news/england/edgbaston,4190,BA.html</ref> 2 പ്രമുഖ [[ഫുട്ബോൾ]] ക്ലബ്ബുകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. [[ആസ്റ്റൺ വില്ല ഫുട്ബോൾ ക്ലബ്|ആസ്റ്റൺ വില്ല]], [[ബിർമിങ്ഹാം സിറ്റി ഫുട്ബോൾ ക്ലബ്|ബിർമിങ്ഹാം സിറ്റി]] എന്നീ ക്ലബ്ബുകളാണ് അവ.
 
 
==ചരിത്രം==
 
10,000 വർഷങ്ങൾക്ക് ഈ പ്രദേശത്ത് മനുഷ്യപ്രവർത്തനങ്ങളുടെ തെളിവുകൾ കിട്ടിയിട്ടുണ്ട്. 1700 ബി.സിക്കും 1000 ബി.സി.ക്കും ഇടയിൽ, സമീപപ്രദേശങ്ങളിൽനിന്നുമുള്ള കുടിയേറ്റം കാരണം ഗണ്യമായ ജനസംഖ്യാവർധനവുണ്ടായതായി <ref>{{harvnb|Hodder|2004|pp=33, 43}}</ref> ഒന്നാം നൂറ്റാണ്ടിലെ റോമൻ ആക്രമണസമയത്ത് വനനിബിഡമായ ബിർമിങ്ഹാം പീഠഭൂമി റോമൻ മുന്നേറ്റങ്ങൾ തടുത്തുനിർത്താൻ സഹായിച്ചു. <ref>{{cite book|last=Thorpe|first=H.|editor1-last=Kinvig|editor1-first=R. H.|editor2-last=Smith|editor2-first=J. G.|editor3-last=Wise|editor3-first=M. G.|title=Birmingham and its Regional Setting: A Scientific Survey|origyear=1950|year=1970|publisher=S. R. Publishers Limited|location=New York|isbn=0-85409-607-8|pages=87–97|chapter=The Growth of Settlement before the Norman Conquest}}</ref>
 
[[File:Birmingham Market Charters 1166 and 1189.jpg|thumb|left|The charters of 1166 and 1189 that established Birmingham as a [[market town]] and [[seigneurial borough]]]]
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ബിർമിങ്ഹാം" എന്ന താളിൽനിന്ന് ശേഖരിച്ചത്