No edit summary
No edit summary
വരി 27:
{{award2| border=green| color=white|image=Exceptional_newcomer.jpg| size=120px| topic=നവാഗത ശലഭപുരസ്കാരം| text= ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും തിരുത്തുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ പുരസ്കാരം ഒരു പ്രചോദനമാകട്ടേയെന്ന് ആശംസിച്ചുകൊണ്ട്; സസ്നേഹം, --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:45, 18 ജനുവരി 2016 (UTC)}}
==ലേഖനം==
info box എന്നറിയപ്പെടുന്ന template കളിലൂടെയാണ് ഇതു സാധ്യമാകുന്നത്. ഈ ലേഖനം തിരുത്താൻ തുടങ്ങിയാൽ താങ്കൾക്കതു കാണാനാവും. അതുപോലെ, ധാരാളം ഇൻഫോബോക്സുകൾ ലഭ്യമാണ്. വ്യക്തികൾ,സംഭവങ്ങൾ,പുസ്തകങ്ങൾ തുടങ്ങിയവക്കായി വിവിധതരം ഇൻഫോബോക്സുകൾ ലഭ്യമാണ്. കാറ്റഗറികൾ ഹോട് ക്യാറ്റ് എന്ന ഒരു യന്ത്രം കൊണ്ട് നമുക്കു സാധ്യമാക്കാവുന്നതാണ്. ഉദാഹരണത്തിന് അക്കാദമി പുരസ്കാരം എന്നു ടൈപ്പ് ചെയ്താൽ, ആ കാറ്റഗറി നമുക്കു ആ ലേഖനത്തിൽ ചേർക്കാനാവും. നിരവധി മുൻ നിർമ്മിത വർഗ്ഗങ്ങൾ ലഭ്യമാണ്.[[ഉപയോക്താവ്:Bipinkdas|ബിപിൻ]] ([[ഉപയോക്താവിന്റെ സംവാദം:Bipinkdas|സംവാദം]]) 14:38, 19 ജനുവരി 2016 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Babumjacob" എന്ന താളിൽനിന്ന് ശേഖരിച്ചത്