"ഫാറൂഖ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
== ചരിത്രം ==
റൗസത്തുൽ ഉലൂം പ്രസിഡൻറായിരുന്ന മൗലവി അബൂസബാഹ് അഹമ്മദ് അലിയാണ് 1948 ൽ ഫറൂഖ് കോളേജ് സ്ഥാപിച്ചത്.
1948 ൽ ഓഗസ്റ്റ് 12ാം തിയതിയാണ് ഈ കോളേജ് തുറന്ന് പ്രവർത്തനമാരംഭിക്കുന്നത്.അന്ന് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയിരുന്നു ഇത്.അദ്യകാലത്ത് ആദ്യകാലത്ത് മദ്രാസ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും പിന്നീട് കോഴിക്കോട് സർവകലാശാലക്കു കീഴിലും പ്രവർത്തിച്ചു.
ഫാറൂഖ്‌ കോളേജിനു 2015ൽ സ്വയഭരണ പദവി ലഭിച്ചു <ref>{{cite web|url=http://www.mathrubhumi.com/features/social-issues/article-malayalam-news-1.695668|title=ഫാറൂഖ്‌ കോളേജിൽ സംഭവിക്കുന്നത് |publisher=[[മാതൃഭൂമി ദിനപ്പത്രം]] |date=2015-11-25 |accessdate=2016-01-18}}</ref>
 
== നാഴികക്കല്ലുകൾ ==
== പ്രദേശം==
ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ഇരുമൂളി പറമ്പ് എന്ന ചെറിയ കുന്നിൻ പ്രദേശത്ത് ആണ് ഈ സ്ഥാപനം നിലകൊള്ളുന്നത്.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അങ്ങാടിയിൽ നിന്നും 16 കിലോമീറ്റർ ആണ് ഇവിടേക്ക് ദൂരം. ഇവിടത്തെ പോസ്റ്റ് ഓഫീസും കോളേജിന്റെ പേരിലാണ് അറിയപ്പെടുന്നത്.
==വകുപ്പുകൾ==
===ഭാഷ ===
വരി 33:
====രസതന്ത്രം====
=== മാനവികം ===
==അവലംബം==
 
{{reflist}}
== പുറമെ നിന്നുള്ള കണ്ണികൾ ==
{{commons category|Farook College}}
"https://ml.wikipedia.org/wiki/ഫാറൂഖ്_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്