"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
സാമ്പത്തിക മാർഗ്ഗം
 
പ്രധാനമായും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ ആണ് കോതമംഗലം നിവാസികൾ, കപ്പ, മഞ്ഞൾ, ഇഞ്ചി, കാപ്പി , തേങ്ങ, ജാതിക്ക, കൊക്കോ, തുടങ്ങിയവ കൃഷി ചെയ്തു പോരുന്നു. കച്ചവടങ്ങളും ധാരാളമായി ഉണ്ട്.
 
രാഷ്ട്രീയം
 
സി പി ഐ, സി പി ഐ എം, കേരള കോൺഗ്രസ്സ് മാണി, കേരള കോൺഗ്രസ്സ് ജേക്കബ്, കേരള കോൺഗ്രസ്സ് പി സി തോമസ്‌ വിഭാഗം, കോൺഗ്രസ്, എന്നിവർക്ക് ശക്തമായി വേരോട്ടം ഉള്ള ഇടമാണ് കോതമംഗലം. എന്നാൽ ബിജെപി പൊതുവെ ദുർബ്ബല സാന്നിധ്യം മാത്രമാണ്. നിലവിൽ കേരള കോൺഗ്രസ്സ് മാണി വിഭാഗം ടി യു കുരിവിള ആണ് എം എൽ എ.
എം പി സി പി ഐ എം ന്റെ സ്വതന്ത്രൻ ജോയിസ് തോമസ്‌ ആണ്.
മുനിസിപ്പൽ ചെയർ പേർസൺ കോൺഗ്രസ് ന്റെ മഞ്ചു സിജു ആണ്
 
പ്രധാന ആരാധന ആലയങ്ങൾ
"https://ml.wikipedia.org/wiki/കോതമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്