"ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
my mistake. deletiing the citation
വരി 29:
|website= www.mygothuruth.com
}}
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''ഗോതുരുത്ത്'''. [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] നിന്നു 5 കിലോമീറ്ററും [[കൊച്ചി|കൊച്ചി നഗരത്തിൽ]] നിന്നു 20 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് [[നെടുമ്പാശ്ശേരി|നെടുമ്പാശേരിയിൽ]] നിന്നുള്ള ദൂരം 23 കിലോമീറ്ററാണ്. വടക്ക് കോട്ടപ്പുറം കോട്ടമുക്കും, പടിഞ്ഞാറ് വലിയ പണിക്കൻ തുരുത്തും മൂത്തകുന്നവുമാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം. ഉപ്പുവെള്ളത്തിന്റെ അതിപ്രസരം നിമിത്തം ശുദ്ധജലക്ഷാമം രൂക്ഷമാണ് വി.പി തുരുത്തിൽ <ref> http://www.indiawaterportal.org/sites/indiawaterportal.org/files/improving_water_quality_through_recharge_of_open_wells_vp_thuruth_trissur_kerala_the_mazhapolima_intervention_programmepolima_2009.pdf </ref<
 
==പേരിനു പിന്നിൽ==
"https://ml.wikipedia.org/wiki/ഗോതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്