187
തിരുത്തലുകൾ
Babumjacob (സംവാദം | സംഭാവനകൾ) |
Babumjacob (സംവാദം | സംഭാവനകൾ) |
||
[[മുവാറ്റുപുഴ]], [[നേര്യമംഗലം]] [[പെരുമ്പാവൂർ]] എന്നിവ സമീപ പട്ടണങ്ങളാണ്. ''ആലുവ മൂന്നാർ റോഡ്'' കോതമംഗലം വഴി കടന്നുപോകുന്നു. ഈ പട്ടണം ഹൈറേഞ്ചിന്റെ കവാടം എന്നു അറിയപ്പെടുന്നു<ref>[http://www.kothamangalammunicipality.in/about കോതമംഗലം മുനിസിപാലിറ്റി]</ref> [[മൂന്നാർ|മൂന്നാറിനു]] 80 കിലോമീറ്റർ പടിഞ്ഞാറാണ് ഈ പട്ടണം. കേരളത്തിൽ ഏറ്റവും കൂടതൽ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ ജില്ല കോതമംഗലം ആണ് . സംസ്ഥാന കായികമേളകളിൽ സജീവ സാനിധ്യങ്ങളായ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂളും സെയിന്റ് ജോർജ്ജു ഹയർ സെക്കണ്ടറി സ്കൂളും, മാതിരപ്പിള്ളി സർക്കാർ സ്കൂളും കോതമംഗലത്താണ്.
== പ്രധാന
കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്. [[എൽദോ മോർ ബസേലിയോസ്]] ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി ▼
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് . ▼
== പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ
*[[ഭൂതത്താൻ കെട്ട്]] : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് [[ഭൂതത്താൻ കെട്ട്]] ഡാം സ്ഥിതി ചെയ്യുന്നത്.
[[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് [[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] സ്ഥിതി ചെയ്യുന്നത്.
▲കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്. [[എൽദോ മോർ ബസേലിയോസ്]] ബാവ ഇവിടെ നിത്യവിശ്രമം കൊള്ളുന്നു . സുറിയാനി ക്രിസ്തിയാനികളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി
▲കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം കോതമംഗലത്തു നിന്ന് നാലു കി.മി. ചുറ്റളവിൽ ആണ് .
|
തിരുത്തലുകൾ