"കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

932 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
== പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ ==
*[[ഭൂതത്താൻ കെട്ട്]] : കോതമംഗലം പട്ടണത്തിൽ നിന്ന് 10 കി.മി ദൂരത്തിലാണ് [[ഭൂതത്താൻ കെട്ട്]] ഡാം സ്ഥിതി ചെയ്യുന്നത്.
 
 
[[കല്ലിൽ ഭഗവതി ക്ഷേത്രം]]ഇവിടെ നിന്നും 18 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
 
[[ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട്‌]] കോതമംഗലം പട്ടണത്തിൽ നിന്ന് 17 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.
 
കോതമംഗലം ചെറിയ പള്ളി പുരാതന കാലം മുതൽക്ക് തന്നെ പ്രശസ്തിയാർജിച്ചിട്ടുള്ളതാണ്‌. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ ത്രിക്കാരിയൂർ മഹാദേവ ക്ഷേത്രം ഇതിനടുത്താണ്.
 
[[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] - കോതമംഗലം പട്ടണത്തിൽ നിന്ന് 26 കി.മി ദൂരത്തിലാണ് [[ഇടമലയാർ അണക്കെട്ട്|ഇടമലയാർ ഡാം]] സ്ഥിതി ചെയ്യുന്നത്.
185

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2301028" എന്ന താളിൽനിന്ന് ശേഖരിച്ചത്