"ഗോതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പേരിനു പിന്നിൽ
വരി 29:
|website= www.mygothuruth.com
}}
കേരളത്തിലെ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ഒരു ഗ്രാമമാണ് '''ഗോതുരുത്ത്'''. [[വടക്കൻ പറവൂർ|വടക്കൻ പറവൂരിൽ]] നിന്നു 5 കിലോമീറ്ററും [[കൊച്ചി|കൊച്ചി നഗരത്തിൽ]] നിന്നു 20 കിലോമീറ്ററും ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് [[നെടുമ്പാശ്ശേരി|നെടുമ്പാശേരിയിൽ]] നിന്നുള്ള ദൂരം 23 കിലോമീറ്ററാണ് . വടക്ക് പാലിയത്തച്ചന്റെകോട്ടപ്പുറം ഗോക്കളെകോട്ടമുക്കും, മേയ്ക്കാൻപടിഞ്ഞാറ് വിട്ടിരുന്നവലിയ തുരുത്ത്പണിക്കൻ എന്നതുരുത്തും നിലയ്ക്കാണ്മൂത്തകുന്നവുമാണ്. ഗോതുരുത്ത് എന്ന പേര് വീണതെന്ന് വിശ്വസിക്കപ്പെടുന്നു.
 
==പേരിനു പിന്നിൽ==
ശരിക്കുള്ള പേര് കോൻതുരുത്ത് എന്നാണ്. കോൻ എന്നാൽ രാജാവ്. ചേരരാജാക്കന്മാരെ കോൻ, കോതൈ എന്നും മഹാരാജാവിനെ മാകോതൈ എന്നുമൊക്കെ വിളിച്ചിരുന്നു. തന്ത്രപ്രധാനമായ കോട്ടപ്പുറം കോട്ടക്കരികിലെ സ്ഥാനം കണക്കാക്കി തുരുത്തിനു രാജാവിന്റെ പേരു ചേർത്തു വിളിച്ചതാവണം. അടുത്തുള്ള മറ്റൊരു തുരുത്തിനു രാജസഭയിലുണ്ടായിരുന്ന വലിയ പണിക്കന്റെ പേരാണ് നൽകിയിരിക്കുന്നത്.
 
==ഐതിഹ്യം==
പാലിയത്തച്ചന്റെ ഗോക്കളെ മേയ്ക്കാൻ വിട്ടിരുന്ന തുരുത്ത് എന്ന നിലയ്ക്കാണ് ഗോതുരുത്ത് എന്ന പേര് വന്നതെന്നു ചിലർ വിശ്വസിക്കുന്നു.
<!--==Geography==
It is an island situated in the [[Periyar river]]. Gothuruth, though an island is connected to the national highway, [[NH-17]] and is very close to it. The island is connected to the mainland by two main bridges, the Gothuruth-[[Moothakunnam]] bridge and the Gothuruth-Vadakkumpuram bridge.
"https://ml.wikipedia.org/wiki/ഗോതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്