"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 28:
}}
 
ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന [[സർദാർ വല്ലഭായ് പട്ടേൽ|സർദാർ വല്ലഭായ് പട്ടേലിന്റെ]] നിർദ്ദിഷ്ട സ്മാരക പ്രതിമയാണ് '''സ്റ്റാച്യൂ ഓഫ് യൂണിറ്റി''' ('''Statue of Unity'''). ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റഇതിന്റെ സ്ഥാനം. 182 മീറ്ററാണ്(597 അടി) ഈ നിർദ്ധിഷ്ട പ്രതിമയുടെ ഉയരം. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായിരിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി.
 
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന [[സർദാർ വല്ലഭായ് പട്ടേൽ]]. വല്ലഭായ് പട്ടെലിന്പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]]യാണ് തറക്കല്ലിട്ടത്.
<ref name=bava>{{cite news | url=http://m.indianexpress.com/news/ground-gets-set-for-statue-of-unity/1181225/|title=സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്]] |date=Oct 11, 2013| accessdate=Oct 13, 2013}}</ref>
[[പ്രമാണം:Sardar patel (cropped).jpg|ലഘുചിത്രം|ഇടത്ത്‌|[[സർദാർ വല്ലഭായ് പട്ടേൽ]]]]
"https://ml.wikipedia.org/wiki/സ്റ്റാച്യൂ_ഓഫ്_യൂണിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്