19,493
തിരുത്തലുകൾ
(ചെ.) (→അവലംബം: {{commons category|Kottapuram}}) |
|||
സാമൂതിരിയുമായി ഇടഞ്ഞ പോർട്ടുഗീസുകാർ 1503-ല് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് ഒരു കോട്ട നിർമ്മിച്ചു. ക്രാങ്കനൂർ കോട്ട (cranganore fort) എന്നാണ് ഈ കോട്ടയുടെ പേര്. പോർട്ടുഗീസ് കോട്ടകളിൽ വച്ച് ഏറ്റവും തന്ത്രപ്രധാനമായിരുന്ന [[കൊടുങ്ങല്ലൂർ കോട്ട]] പിന്നീട് ടിപ്പു സുൽത്താൻ നശിപ്പിച്ചു. തത്സ്ഥാനത്ത് കുറച്ച അവശിഷ്ടങ്ങൾ മാത്രമാണ് ഉള്ളത്.
പിന്നീട് വന്ന കർമ്മലീത്ത സന്യാസിമാർ കോട്ടപ്പുറത്തിനു കിഴക്കുള്ള അമ്പഴക്കാട് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. വിശുദ്ധനായ ഫ്രാൻസീസ് സേവ്യർ കോട്ടപ്പുറത്ത് പള്ളി പണിയാൻ മുൻകൈ എടുത്തു.
[[File:Fortrelic.jpg|right|thumb|300x300px| കോട്ടയിലെ വെടിപ്പുരയുടെ അവശിഷ്ടങ്ങൾ]]
== ഭൂമിശാസ്ത്രം ==
|