"കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ബ്ലോഗ് അവലംബമാക്കാൻ കഴിയില്ല...
(ചെ.)No edit summary
വരി 1:
{{prettyurl|Kalamandalam Krishnankutty Pothuval}}
{{Infobox person
| name = കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
| image = Kalamandalam Krishnankutty Poduval.jpg
| alt =
| caption = കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
| birth_date = 1924
| birth_place =[[വെള്ളിനേഴി]] [[പാലക്കാട്‌ ജില്ല]], [[കേരളം]]
| death_date = 1992
| death_place = [[ഏറണാകുളം]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
| other_names =
| known_for =
| spouse =
| children =
| occupation = കഥകളി ചെണ്ട കലാകാരൻ
}}
 
പ്രമുഖ [[ചെണ്ട|ചെണ്ടവാദ്യ]] കലാകാരനാണ് '''കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ'''{{തെളിവ്}}. [[വാരണാസി മാധവൻ നമ്പൂതിരി]], [[കലാമണ്ഡലം അച്ചുണ്ണി പൊതുവാൾ]], തുടങ്ങി ഒരു വലിയ ശിഷ്യഗണം അദ്ദേഹത്തിനുണ്ട്. ഇന്നു കഥകളി രംഗത്ത് ചെണ്ട ഉപയോഗിക്കുന്നവരിൽ മിക്കവാറും പേരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോ പ്രശിഷ്യന്മാരോ ആയിരിക്കും<ref>http://www.kathakali.info/ml/artist_profiles/3</ref>. ഭീഷ്മപ്രതിജ്ഞ എന്ന ഒരു ആട്ടക്കഥ അദ്ദേഹം എഴുതിയിട്ടുണ്ട്.{{തെളിവ്}}
 
"https://ml.wikipedia.org/wiki/കലാമണ്ഡലം_കൃഷ്ണൻകുട്ടി_പൊതുവാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്