"പത്താൻകോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69:
}}
 
ഇന്ത്യയിൽ [[പഞ്ചാബ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''പത്താൻകോട്ട് (Pathankot)'''. പഠാൻകോട്ട് എന്നും വിളിക്കാറുണ്ട്.2011ൽ 2011 -ൽ [[ഗുരുദാസ്പൂർ]] ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥനമാക്കിആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു. [[നൂർപൂർ|നൂർപൂരിലെ]] രാജാക്കന്മാരായിരുന്ന പാത്താനിയ [[രജ്പുത്ത്]] എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -നൂർപൂരിൻറെനൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്. ഉത്തരേന്ത്യയെ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. [[പഞ്ചാബ്]], [[ഹിമാചൽപ്രദേശ്]], [[ജമ്മുകാശ്മീർ]] എന്നിവയാണവ. കൂടാതെ പാക്കിസ്ഥാൻ അതിർഥിയോട്അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. പഞ്ചാബിൽ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്പതാം സ്ഥാനമാണ് പാത്താൻകോട്ടിനുള്ളത്.{{തെളിവ്}} ചാക്കി പുഴ ഈനഗരത്തോട് ചേർന്ന് ഒഴുകുന്നു. [[ഭീകരാക്രമണം]] നടന്നതിനെ തുടർന്ന് മാധ്യമശ്രദ്ധ പ്രദേശം കൂടിയാണ് പത്താൻകോട്ട്. <ref> [http://www.mathrubhumi.com/news/india/india-to-seek-us-help-to-find-out-if-pakistan-equipped-pathankot-attackers-malayalam-news-1.802622 | Mathrubhoomi News Online] </ref> <ref>[http://www.madhyamam.com/national/2016/jan/16/171980 | Madhyamam News Online ] </ref>
 
 
"https://ml.wikipedia.org/wiki/പത്താൻകോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്