"ഗുലാം അലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
==ശിവസേനയുടെ പ്രതിഷേധം ==
ഗുലാം അലിയുടെ സംഗീത പരിപാടികൾ തടയുമെന്ന് 2015 ൽ ശിവസേന പ്രഖ്യാപിച്ചിരുന്നു. പാകിസ്താനുമായി യാതൊരുതരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ ശിവസേന രംഗത്തെത്തിയത്.<ref>{{cite web|title=പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ കച്ചേരി തടയും - ശിവസേന|url=http://www.mathrubhumi.com/news/india/malayalam/-shiv-sena-opposes-pakistan-singer-ghulam-ali-s-concert-in-mumbai-malayalam-news-1.582825|publisher=www.mathrubhumi.com|accessdate=7 ഒക്ടോബർ 2015}}</ref>
 
==2016 -ൽ കേരളത്തിൽ==
ഇന്ത്യയിൽ പലയിടത്തും കച്ചേരി അവതരണം മതമൗലികവാദികൾ തടഞ്ഞപ്പോഴും 2016 ജനുവരി 15-ന് അദ്ദേഹം തിരുവനന്തപുരത്ത് കച്ചേരി നടത്തുകയുണ്ടായി.<ref>http://www.madhyamam.com/kerala/2016/jan/15/171915</ref>
==പ്രധാന ഗസലുകൾ==
*ചുപ്കെ ചുപ്കെ രാത് ദിൻ
"https://ml.wikipedia.org/wiki/ഗുലാം_അലി" എന്ന താളിൽനിന്ന് ശേഖരിച്ചത്