"ഡേവിഡ് ബോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"David Bowie" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"David Bowie" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 1:
ഗായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ, സംഗീതനിർമാതാവ്, ചിത്രകാരൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഡേവിഡ് റോബർട്ട് ജോൺസ് (8 ജനുവരി 1947 - 10 ജനുവരി 2016)എന്ന ഡേവിഡ് ബോയി. 5 ദശവർഷക്കാലത്തോളം ജനപ്രിയ സംഗീതകാരനായി നിലകൊണ്ടു. സംഗീത വിമർശകരും സംഗീതജ്ഞരുടെയും കാഴ്ചപ്പാടിൽ അദ്ദേഹം ഒരു നവീന രീതികൾ രൂപീകരിക്കുന്നതിൽ തത്പരനായ വ്യക്തിയായിരുന്നു. പ്രത്യേകിച്ചും 1970കളിലെ സൃഷ്ടികൾ വിലയിരുത്തുമ്പോൾ.
 
== References ==
"https://ml.wikipedia.org/wiki/ഡേവിഡ്_ബോയി" എന്ന താളിൽനിന്ന് ശേഖരിച്ചത്