"അസുൻസിയോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

865 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
ഭൂമിശാസ്ത്രം
(അസുൻസിയോൺ തുടക്കം)
 
(ചെ.) (ഭൂമിശാസ്ത്രം)
{{prettyurl|Asunción}}
{{Infobox settlement
|official_name = അസുൻസിയോൺ
}}
[[Paraguay|പരാഗ്വേയുടെ]] തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് '''അസുൻസിയോൺ''''''Nuestra Señora Santa María de la Asunción''' ({{IPA-es|asunˈsjon}}, {{lang-gn|Paraguay}}). പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു. ഇവിടത്തെ ജനസംഖ്യ 540,000 ആണ്.<ref name="msn">{{cite encyclopedia|url=http://encarta.msn.com/fact_631504839/paraguay_facts_and_figures.html |title=Paraguay Facts and Figures |encyclopedia=MSN Encarta|accessdate=2009-07-07|archiveurl=http://www.webcitation.org/5kwKnRO5X|archivedate=2009-10-31|deadurl=yes}}</ref>
 
==ഭൂമിശാസ്ത്രം==
[[File:Distritos de Asunción.png|thumb|അസുൻഷ്യോൺ നഗരത്തിലെ ആറു ജില്ലകൾ]]
 
 
അസുൻഷ്യോൺ [[അക്ഷാംശം|ദക്ഷിണ അക്ഷാംശം]] 25° 15' , 25° 20' എന്നിവയ്ക്കിടയിലും പശ്ചിമ രേഖാംശം 57° 40' ,57° 30' എന്നിവയ്ക്കിടയിലും പരാഗ്വേ നദിയുടെ പിൽകൊമായൊ നദിയുടെ സംഗമസ്ഥാനത്തിനു സമീപമായി
പരാഗ്വേ നദിയുടെ ഇടത്തേ കരയിൽ സ്ഥിതിചെയ്യുന്നു.
 
 
{{wide image|Gran Asunción by Felipe Méndez.jpg|800px|Asunción's Downtown}}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2300061" എന്ന താളിൽനിന്ന് ശേഖരിച്ചത്