"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Yalamlam (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പത...
(ചെ.)No edit summary
വരി 1:
{{prettyurl|Madhab}}
[[ഇസ്‌ലാം|ഇസ്‌ലാമിലെ]] കർമ്മശാസ്ത്രസരണികളാണ്‌ '''മദ്‌ഹബുകൾ'''. ({{lang-ar|مذهب}} ''{{transl|ar|DIN|maḏhab}}'', {{IPA-ar|ˈmæðhæb|IPA}}വളരെയേറെ മദ്‌ഹബുകൾ ഇസ്‌ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ പദം കൊണ്ട് സാധാരണ വിവക്ഷിക്കാറുള്ളത് പ്രധാനപ്പെട്ട നാല്‌ മദ്‌ഹബുകളെയാണ്‌: പ്രവാചകന് ശേഷമുള്ള 150 വർഷക്കാലത്ത് നിരവധി മദ്ഹബുകളുണ്ടായിരുന്നുവത്രെ.കാലങ്ങൾക്ക് ശേഷം മദ്ഹബുകൾ വളരുകയും വ്യാപിക്കുകയും വേർതിരിയുകയുമൊക്കെയുണ്ടായി.<ref name=abc-abu-al-fadl>{{cite journal|last1=Abou El Fadl|first1=Khaled|title=What is Shari'a?|journal=ABC RELIGION AND ETHICS|date=22 March 2011|url=http://www.abc.net.au/religion/articles/2011/03/22/3170810.htm|accessdate=20 June 2015}}</ref> ̃ഒരു കാലത്ത് അത് 130 ആയി ചുരുങ്ങി. പിന്നീട് പലതും കാലഹരണപ്പെട്ടു.പരമ്പരാഗതമായി നാല് മദ്ഹബുകളാണ് ഭൂരിപക്ഷ മുസ്ലിങ്ങളും പിൽക്കാലത്ത് അനുവർത്തിച്ചുപോന്നത്.അവ താഴെ കൊടുക്കുന്നു. <ref> [http://www.masud.co.uk/ISLAM/ahm/newmadhh.htm] </ref>
 
* [[ഹനഫി മദ്‌ഹബ്]] - സ്ഥാപകൻ [[അബൂ ഹനീഫ]]
* [[മാലികി മദ്‌ഹബ്]] - സ്ഥാപകൻ [[മാലികിബ്നു അനസ്]]
Line 9 ⟶ 10:
നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.
 
==അവലംബം==
<references/>
{{islam-stub}}
 
"https://ml.wikipedia.org/wiki/മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്