"ജാമിയ മില്ലിയ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2340211 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 38:
|website = http://www.jmi.nic.in
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[ന്യൂഡൽഹി|ന്യൂഡൽഹിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു കേന്ദ്ര സർവ്വകലാശാലയാണ്‌ '''ജാമിയ മില്ലിയ ഇസ്ലാമിയ'''(ഉർദു: جامعہ ملیہ اسلامیہ,ഹിന്ദി: जामिया मिलिया इस्लामिया, translation: National Islamic University). 1920 ൽ അലീഗഡിലാണ്‌ ഇത് സ്ഥാപിതമായത്. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവലാശാലയായി മാറുകയായിരുന്നു. ദേശീയ മുസ്ലിംകളാണ്‌ ഈ സർവകലാശാല സ്ഥാപിച്ചത്. ഉർദുവിലും അറബികിലും ജാമിയ എന്നതിന്റെ അർത്ഥം സർവകലാശാല എന്നും മില്ലിയ എന്നതിന്‌ ദേശീയ എന്നുമാണ്‌. [[ഹക്കീം അജ്മൽ ഖാൻ|ഹകീം അജ്മൽ ഖാനായിരുന്നു]] ജമിയ മില്ലിയയുടെ ആദ്യ ചാൻസലർ{{തെളിവ്}}.
 
ദക്ഷിണ ഡൽഹിയിലാണ്‌ ജാമിയയുടെ കാമ്പസ് നിലകൊള്ളുന്നത്. ഈ സർവകലാശാലക്ക് കീഴിൽ എവിടേയും കലാലയങ്ങളില്ല. സ്കൂൾ, ബിരുദ, ബിരുദാനന്തര തലങ്ങളിൽ നിരവധി പാഠ്യപദ്ധതികൾ ഈ സർവകലാശാല നൽ‍കുന്നുണ്ട്.
==ചരിത്രം==
[[File:Building 18 jamia.JPG|thumb|Dr Zakir Hussain's Mausoleum]]
1920 ൽ അലീഗഡിലാണ്‌ ഇത് സ്ഥാപിതമായത്. [[മൗലാനാ മുഹമ്മദ് അലി]], [[മൗലാനാ ഷൗകത്ത് അലി]] എന്നിവരടങ്ങുന്ന മുസ്‌ലിം നേതാക്കളാണ് ഈ സർവകലാശാല സ്ഥാപിച്ചത്<ref>[http://www.jmi.nic.in/ActStatutes.htm Jamia Millia Islamia Act 1988]</ref>. 1988 ലെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം ഇതൊരു കേന്ദ്ര സർവലാശാലയായി മാറുകയായിരുന്നു<ref>http://www.education.nic.in/cd50years/x/7H/8M/7H8M0101.htm</ref>.
{{reflist}}
{{Edu-stub|Jamia Millia Islamia}}
{{ഫലകം:IndianCentralUniv}}
"https://ml.wikipedia.org/wiki/ജാമിയ_മില്ലിയ_ഇസ്ലാമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്