"അയ്മൻ അൽ സവാഹിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Shabeeb1 എന്ന ഉപയോക്താവ് അയ്മൻ സവാഹിരി എന്ന താൾ അയ്മൻ അൽ സവാഹിരി എന്നാക്കി മാറ്റിയിരിക്കുന്നു |
No edit summary |
||
വരി 1:
{{prettyurl|Ayman al-Zawahiri}}
ഈജിപ്തുകാരനായ ഒരു ഭിഷഗ്വരനും
സവാഹിരി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്. [[ചാവേർ ആക്രമണം|ചാവേർ ആക്രമണത്തെ]] ന്യായീകരിച്ച് അറബിയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളിൽ ആദ്യത്തേത് ഇദ്ദേഹത്തിന്റേതാണെന്ന് കരുതുന്നു{{അവലംബം}}. ശിഫ സുദൂർ അൽ മു അമിനീൻ, അൽ വലാ വൽ ബറാ, നിരോധിക്കപ്പെട്ട ശബ്ദം (كلمة ممنوعة), മിസ് റുൽ മുസ്ലിമ ബൈന സിയത്വിൽ ജലാദൈൻ, മ ഊഖാതുൽ ജിഹാദ്, സർഖാവിയെ കുറിച്ച ശഹീദുൽ ഉമ്മ അമീറുൽ ഇസ്തിശഹാദി, [[2001-ലെ അഫ്ഗാൻ യുദ്ധം|2001-ലെ അഫ്ഗാൻ യുദ്ധത്തിനു]] ശേഷം രചിച്ച നൈറ്റ്സ് അണ്ടർ ദ പ്രോഫറ്റ്സ് ബാനർ (knights under the prophets banner), تحرير الإنسان والأوطان تحت راية القرآن (ദേശങ്ങളുടേയും മനുഷ്യന്റേയും വിമോചനം, ഖുർആന്റെ ദൃഷ്ടിയിൽ), മിൻ തോറാ ബോറാ ഇലൽ ഇറാഖ് (തോറാബോറയിൽ നിന്ന് ഇറാഖിലേക്ക്) എന്ന ഗ്രന്ഥങ്ങൾ അവയിൽ ചിലതാണ്.
|