"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
ചൈനയിൽ 1674 മുതൽ 1689 വരെ ചൈനയിലൂടെ യാത്ര ചെയ്ത് ശൈഖ് ഖാജ അബ്ദുള്ള ( മുഹമ്മദിൻറെ പിൻഗാമിയായിരുന്നു ഇദ്ദേഹം) മതപ്രബോധനം നടത്തി.
<ref name="Tarin"/><ref name="Lipman1998">{{cite book|author=Jonathan Neaman Lipman|title=Familiar strangers: a history of Muslims in Northwest China|url=https://books.google.com/books?id=Y8Nzux7z6KAC&pg=PA72&dq=ataq+allah&hl=en&sa=X&ved=0CFsQ6AEwCGoVChMI35r6yPSOyAIVSBw-Ch3u2gDP#v=onepage&q=ataq%20allah&f=false|date=1 July 1998|publisher=University of Washington Press|isbn=978-0-295-80055-4|pages=88–}}</ref>ഇദ്ദേഹത്തിൻറെ ശിഷ്യനായ ക്വി ജിൻഗ്യി അൽ-ദിൻ (Qi Jingyi Hilal al-Din) ആണ് ചൈനയിൽ ഖാദിയ ത്വരീഖത്തിൻറെ പ്രചാരണം ഏറ്റെടുത്തത്.[[ലിൻസിയ]](Linxia City)നഗരത്തിലാണ് അദ്ദേഹത്തെ കബറടക്കിയത്. ഖാദിരിയ്യ ത്വരീഖത്തിൻറെ പ്രധാന കേന്ദ്രമാണ് ഈ മഖ്ബറ.<ref name="tombs48"/> 17ാം നൂറ്റാണ്ടോടെ ഖാദിരിയ്യ ത്വരീഖത്ത് [[ഓട്ടോമൻ സാമ്രാജ്യം|ഓട്ടോമൻ]] സാമ്രാജ്യത്തിലും പിന്നീട് യൂറോപ്പിലുമെത്തുകയുണ്ടായി.
 
കേരളത്തിലും നിരവധി ഖാദിരിയ്യ ശൈഖുമാരുണ്ട്.[[മൗല അൽ ബുഖാരി|മൗല അൽ ബുഖാരി(കണ്ണൂർ)]][[സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി|സയ്യിദ് അബ്ഗുർറഹ്മാൻ ഹൈദ്രൂസി (പൊന്നാനി))]], [[മമ്പുറം സയ്യിദ് അലവി തങ്ങൾ|സയ്യിദ് ഖുത്ബ് അലവി മൻപുറമി]],[[മടവൂർ അബുബക്കർ|ശൈഖ് അബൂബക്കർ മടവൂരി]], [[ശൈഖ് അബൂബക്കർ ആലുവ]], [[ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ|ശൈഖ് സൈനുദ്ദീൻ മഖ്ദൂം പൊന്നാനി]].
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്