"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ഗീലാനി]] അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയാണ് ഈ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ.<ref>[[Omer Tarin]], ''Hazrat Ghaus e Azam Shaykh Abdul Qadir Jilani sahib, RA: Aqeedat o Salam'', Urdu monograph, Lahore, 1996</ref> 1119 CE യിൽ ഇദ്ദേഹം മരണപ്പെട്ടതോടെ ഈ വിഭാഗത്തിലെ അണിയായിരുന്ന [[അബു സഈദ് അൽ മുബാറക്]] ആണ് പിന്നീട് നേതാവായത്.1166 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ ശൈഖ് അബു സഈദ് അൽ മുബാറകുും കുടുംബവും അവിടത്തെ മദ്രസയിലാണ് ജീവിച്ചത്.അദ്ദേഹത്തിൻറെ മരണശേഷം [[അബ്ദുൽ ഖാദിർ ജീലാനി|അബ്ദുൽ ഖാദിർ ഗീലാനിയുടെ]] മകൻ അബ്ദുറസാഖ് ജീലാനി ശൈഖ് സ്ഥാനത്തെത്തി<ref name="Tarin">Tarin</ref> തൻറെ പൂർവികരായ പുണ്യാത്മാക്കളുടെ ചരിത്രരചന അഥവാ [[ഹാഗിയോഗ്രഫി]] തയ്യാറാക്കി.
 
1258ൽ മംഗോളിയക്കാർ ബാഗ്ദാദ് ആക്രമിച്ചപ്പോഴും പ്രതിരോധിച്ച് സുന്നി സ്വാധീനത്തോടെ ഖാദിരിയ്യ ത്വരീഖത്ത് സജീവമായി തന്നെ നിലകൊണ്ടു. (''Bahjat al-asrar fi ba'd manaqib 'Abd al-Qadir'')<ref name="Tarin"/> and helped the Qadiri order to spread far beyond the region of Baghdad.<ref name="Tarin"/>
 
15ാം നൂറ്റാണ്ടിൻറെ അന്ത്യത്തോടെ ഖാദിരിയ്യ ത്വരീഖത്ത് പലവിഭാഗങ്ങളുണ്ടാകുകയും മൊറോക്കോ,സ്പെയിൻ,തുർക്കി,ഇന്ത്യ,എത്യോപ്യ,സൊമാലിയ,മാലി ദ്വീപ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.1508 മുതല്ഡ 1534 വരെ ബാഗ്ദാദ് സഫവിദിൻറെ ഭരണമായിരുന്നപ്പോൾ ഖാദിരിയ്യ ശൈഖിനെ ബാഗ്ദാദിൻറെ ഉന്നത സൂഫിയായി നിയമിച്ചു.<ref name="Tarin"/>
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്