"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
അറേബ്യൻ രാജ്യങ്ങളിലും മറ്റുമായി ഇതിൻറെ വിവിധ ശാഖകൾ കാണപ്പെടുന്നുണ്ട്.കൂടാതെ തുർക്കി, ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാൻ,ഇന്ത്യ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ, ബാൽക്കൻ,റഷ്യ,ഫലസ്തീൻ,ഇസ്റായേൽ,ചൈന തുടങ്ങിയ രാജ്യങ്ങളിലും ഖാദിരിയ ത്വരീഖത്തിൻറെ ശാഖകളുണ്ട്. [2]<ref name=tombs48>[[Dru Gladney|Gladney, Dru]]. [http://www2.hawaii.edu/~dru/articles/tombs.pdf "Muslim Tombs and Ethnic Folklore: Charters for Hui Identity"] ''Journal of Asian Studies'', August 1987, Vol. 46 (3): 495-532; pp. 48-49 in the PDF file.</ref> കൂടാതെ കിഴക്കേ ആഫ്രിക്ക ,പടിഞ്ഞാറെ ആഫ്രിക്ക എന്നിവിടങ്ങളിലും ഈ ശാഖ പ്രവർത്തിക്കുന്നുണ്ട്.<ref>Abun-Nasr, Jamil M. "The Special Sufi Paths (Taqiras)." Muslim Communities of Grace: The Sufi Brotherhoods in Islamic Religious Life. New York: Columbia UP, 2007. 86-96.</ref>
== ചരിത്രം ==
പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനിയാണ് ഈ പ്രസ്ഥാനത്തിൻറെ സ്ഥാപകൻ.<ref>[[Omer Tarin]], ''Hazrat Ghaus e Azam Shaykh Abdul Qadir Jilani sahib, RA: Aqeedat o Salam'', Urdu monograph, Lahore, 1996</ref> 1119 CE യിൽ ഇദ്ദേഹം മരണപ്പെട്ടതോടെ ഈ വിഭാഗത്തിലെ അണിയായിരുന്ന അബു സഈദ് അൽ മുബാറക് ആണ് പിന്നീട് നേതാവായത്.1166 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ ശൈഖ് അബു സഈദ് അൽ മുബാറകുും കുടുംബവും അവിടത്തെ മദ്രസയിലാണ് ജീവിച്ചത്.അദ്ദേഹത്തിൻറെ മരണശേഷം മകൻ അബ്ദുറസാഖ് ജീലാനി ശൈഖ് സ്ഥാനത്തെത്തി<ref name="Tarin">Tarin</ref>
 
==അവലംബങ്ങൾ==
{{Reflist}}
"https://ml.wikipedia.org/wiki/ഖാദിരിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്