"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: adding more to history and reference.s
No edit summary
വരി 52:
== ചരിത്രം ==
കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണിത്. ചേരതലസ്ഥാനമായ മുസിരിസ്( മുചിരി, മാകോതൈ) അഥവാ [[കൊടുങ്ങല്ലൂര്|കൊടുങ്ങല്ലൂരിന്റെ]] തുറമുഖപ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലെക്കുള്ള സമുദ്രമാർഗ്ഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടുത്തത്തിനു ശേഷം റൊമുമായുള്ള വാണിജ്യം വർദ്ധിച്ചു. റോമൻ നാണയങ്ങൾ പറവൂരിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പറവൂരിനടുത്തുള്ള [[വള്ളുവള്ളി]] എന്ന സ്ഥലത്തുനിന്നും ലഭിച്ച സ്വർണ്ണനാണയങ്ങൾ കൂടാതെ അടുത്തകാലത്ത് നടന്ന ഖനനത്തിലും നിരവധി ആദ്യകാല റോമൻ സ്വർണ്ണനാണയങ്ങൾ ലഭിച്ചിട്ടുണ്ട്. <ref name=keralhistory>{{cite web|title=പറവൂർ മാർത്തോമാൻ പള്ളിചരിത്രംurl=|publisher=ഭാഷാഭൂഷണം പ്രസ്സ്|accessdate=1919}}</ref>
 
[[File:Kottakkavu Mar Thoma Pilgrim Church founded by St. Thomas.jpg|thumb|250px350px| പറവൂരിലെ [[കോട്ടക്കാവ് സെന്റ്. തോമസ് പള്ളി|കോട്ടക്കാവ് പള്ളി]], [[തോമാശ്ലീഹ]] സ്ഥാപിച്ച പള്ളിയാണിതെന്ന് ഐതിഹ്യം. പുരാതനകാലത്തെ ജൈനകേന്ദ്രമായിരുന്നു എന്നു ചരിത്രകാരന്മാർ]]
 
സംഘകാലത്ത് രചിക്കപ്പെട്ട ചിലപ്പതികാരത്തിൽ പറവൂരിനെ പറ്റി പരാമർശമുണ്ട്. ചേരചക്രവർത്തി ചെക്കുട്ടുവന്റെ അനുജൻ ഇളങ്കോവടികൾ കൊടുങ്ങല്ലൂരിനു വടക്കായി അക്കാലത്ത് ഉണ്ടായിരുന്ന കോവിലകത്ത് താമസിച്ചുകൊണ്ടാണിതിന്റെ രചന നിർവ്വഹിച്ചത്. കൊടുങ്ങല്ലൂരിലെ ഇന്നത്തെ [[മതിലകം|മതിലകത്താണിത്]] ഇളങ്കൊവടികൾ ജൈനമതക്കാരനായിരുന്നു എന്നും തൃക്കണാമതിലകം ജൈനസംസ്കാരകേന്ദ്രവുമായിരുന്നു. ഇതിനാൽ തന്നെ ഇന്നു പറവൂരിൽ നിലനിക്കുന്ന കോട്ടക്കാവുപള്ളി പുരതനകാലത്ത് കുണവായിർകോട്ടം എന്ന ജൈനകേന്ദ്രമായിരുന്നു എന്നു ചില ചരിത്രകാരന്മാർ കരുതുന്നു.
 
 
ആദിദ്രാവിഡസംസ്കാരത്തിന്റെ തെളിവുകൾ പറവൂരിന്റെ മണ്ണിൽ നിന്ന് പ്രത്യക്ഷത്തിൽ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും സാംസ്കാരിക ജീവിതത്തിൽ അതിന്റെ പാദമുദ്രകൾ തെളിഞ്ഞുകാണുന്നുണ്ട്. ഉദാഹരണത്തിനായി ആദിദ്രവിഡ ദേവതയായ അമ്മദൈവാരാധനയുടെ പ്രാക്തനരൂപം പറവൂരിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള കാളികുളങ്ങര ക്ഷേത്രത്തിലെ [[തെണ്ടുചുടൽ]], [[കലം വയ്ക്കൽ]] എന്നീ അനുഷ്ഠാനങ്ങളിൽ തെളിഞ്ഞു കാണുന്നത് പുരാതനമായ സംഘകാലത്തെ ദ്രവിഡസംസ്കാരത്തിന്റെ പ്രതിധ്വനിയാൺ എന്നു കരുതുന്നവരുണ്ട്
Line 84 ⟶ 87:
== ആരാധനാലയങ്ങൾ ==
പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂർ രാജ്യ]]ത്തിന്റെയും [[കൊച്ചി_രാജ്യം|കൊച്ചി രാജ്യ]]ത്തിന്റെയും ഭരണ ഫലമായി പറവൂരിൽ ധാരാളം അമ്പലങ്ങൾ കാണാൻ കഴിയും. കൂടാതെ പല കാലത്തായി കന്നഡ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരും ഇവിടെ വന്നു താമസിക്കുകയും അവരവരുടേതായ അമ്പലങ്ങൾ പണി കഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
[[File:Kottakkavu Mar Thoma Pilgrim Church founded by St. Thomas.jpg|thumb|250px| പറവൂരിലെ [[കോട്ടക്കാവ് സെന്റ്. തോമസ് പള്ളി|കോട്ടക്കാവ് പള്ളി]], [[തോമാശ്ലീഹ]] സ്ഥാപിച്ച പള്ളിയാണിതെന്ന് ഐതിഹ്യം]]
*മൂകാംബിക ക്ഷേത്രം
*[[കോട്ടക്കാവ് സെന്റ്. തോമസ് പള്ളി|കോട്ടക്കാവ് പള്ളി]]
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്