"വടക്കൻ പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം ++ റഫറൻസ്
വരി 51:
 
== ചരിത്രം ==
കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണിത്. ചേരതലസ്ഥാനമായ മുസിരിസ്( മുചിരി, മാകോതൈ) അഥവാ [[കൊടുങ്ങല്ലൂര്|കൊടുങ്ങല്ലൂരിന്റെ]] തുറമുഖപ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലെക്കുള്ള സമുദ്രമാർഗ്ഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടുത്തത്തിനു ശേഷം റൊമുമായുള്ള വാണിജ്യം വർദ്ധിച്ചു. റോമൻ നാണയങ്ങൾ പറവൂരിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പറവൂരിനടുത്തുള്ള [[വള്ളുവള്ളി]] എന്ന സ്ഥലത്തുനിന്നും ലഭിച്ച സ്വർണ്ണനാണയങ്ങൾ കൂടാതെ അടുത്തകാലത്ത് നടന്ന ഘനനത്തിലും നിരവധി ആദ്യകാല റോമൻ സ്വർണ്ണനാണയങ്ങൾ ലഭിച്ചിട്ടുണ്ട്. <ref name=keralhistory>{{cite web|title=പറവൂർ മാർത്തോമാൻ പള്ളിചരിത്രംurl=|publisher=ഭാഷാഭൂഷണം പ്രസ്സ്|accessdate=1919}}</ref>
 
ചരിത്ര പ്രാധാന്യമുള്ള [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് |ചേന്ദമംഗലം]] എന്ന സ്ഥലം ഇവിടെ ആണ്. കൊച്ചി രാജാവിന്റെ മന്ത്രിമാർ ആയിരുന്ന [[പാലിയത്തച്ചൻ|പാലിയത്ത് അച്ചൻമാരുടെ]] ദേശം കൂടി ആണ് ചേന്ദമംഗലം. പാലിയത്ത് കുടുംബത്തിന്റെ ഒരു കൊട്ടാരവും ഇവിടെ ഉണ്ട്. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ.
 
"https://ml.wikipedia.org/wiki/വടക്കൻ_പറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്