"ഖാദിരിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 2:
ഇസ്ലാമിലെ സൂഫിസത്തിൻറെ ഒരു ഭാഗങ്ങളായ ത്വരീഖത്തുകളിലൊന്നാണ് ഖാദിരിയ്യ.([[Arabic language|Arabic]]: '''القادريه''', [[Persian language|Persian]]:'''قادریه''', )ഖദ് രി, ക്വാദിരിയ, എൽകാദിരി എന്നിങ്ങനെ വിവിധ പേരുകളിലും ഇത് അറിപ്പെടുന്നു. [[ശൈഖ് അബ്ദുൽ ഖാദിർ ജീലാനി|ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ]] പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്.(1077–1166 CE, ജീലാനി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു) ഇറാനിലെ ഗീലാനി എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിൻറെ ജനനം.
അറേബ്യൻ രാജ്യങ്ങളിലും മറ്റുമായി ഇതിൻറെ വിവിധ ശാഖകൾ കാണപ്പെടുന്നുണ്ട്.കൂടാതെ തുർക്കി, ഇന്തോനേഷ്യ,അഫ്ഗാനിസ്ഥാൻ,ഇന്ത്യ,ബംഗ്ലാദേശ്,പാക്കിസ്ഥാൻ, ബാൽക്കൻ,റഷ്യ,ഫലസ്തീൻ,ഇസ്റായേൽ,ചൈന തുടങ്ങിയ രാജ്യങ്ങളിലും ഖാദിരിയ ത്വരീഖത്തിൻറെ ശാഖകളുണ്ട്.
==അവലംബങ്ങൾ==
|