"ഇസ്‌ലാമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Islamic calendar}}
{{mergeto|ഇസ്‌ലാമിക കലണ്ടർ}}
{{mergefrom|മാസപ്പിറവി}}
{{ആധികാരികത|date=ഓഗസ്റ്റ് 2009}}
12 മാസവും ഏകദേശം 354 ദിവസവുമുള്ളതും [[ചന്ദ്രൻ|ചന്ദ്രനെ]] അടിസ്ഥാനമാക്കിയുള്ളതുമായ ഒരു കലണ്ടറാണ് '''ഇസ്‌ലാമിക് കലണ്ടർ''', അഥവാ '''ഹിജ്റ കലണ്ടർ'''. കേരളത്തിൽ അറബി മാസം എന്നും അറിയപ്പെടാറുണ്ട്. ഇത് എല്ലാ വർഷവും സൂര്യനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറിൽ നിന്നും എകദേശം 11 ദിവസം കുറവായിരിക്കും. ഇസ്‌ലാമിക് വർഷങ്ങൾ സാധാരണ ഹിജ്റ വർഷം എന്ന് അറിയപ്പെടുന്നു. ഹിജ്റ വർഷം തുടങ്ങുന്നത് മുഹമ്മദ് നബി [[മക്ക|മക്കയിൽ]] നിന്നും [[മദീന|മദീനയിലേക്ക്]] പലായനം ചെയ്ത വർഷമാണ്{{തെളിവ്}}.
ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ സമയം കണക്കാക്കുന്നത് '''ചന്ദ്രപ്പിറവി''' ('''മാസപ്പിറവി''') അടിസ്ഥാനമാക്കിയാണ്. [[ശഅബാൻ]] മാസം 29 ന്‌ രാത്രി ചന്ദ്ര ദർശനം ഉണ്ടായാൽ പിറ്റേന്ന് [[റമദാൻ]] ഒന്ന് ആയി കണക്കാക്കുന്നു. റമദാൻ 29 ന്‌ ചന്ദ്രപ്പിറവി ഉണ്ടായാൽ പിറ്റേന്ന് [[ശവ്വാൽ]] 1 ന് [[ചെറിയ പെരുന്നാൾ]] (ഈദുൽ ഫിതർ) ആഘോഷിക്കുന്നു. അതേ പോലെ തന്നെ [[ദുൽ ഹിജ്ജ]] മാസപ്പിറവി കണ്ടത് മുതൽ പത്താം ദിവസം [[വലിയ പെരുന്നാൾ]] (ഈദുൽ അള്ഹാ) ആഘോഷിക്കുന്നു. ഏതെങ്കിലും മാസം 29ന്‌ ചന്ദ്രദർശനം ഉണ്ടായില്ലെങ്കിൽ 30ന്‌ ചന്ദ്രദർശനം ഉണ്ടായാലും ഇല്ലെങ്കിലും മാസം പൂർത്തിയായതായി കണക്കാക്കുന്നു.
 
== ചരിത്രം ==
[[ജ്യോതിശാസ്ത്രം]] അടിസ്ഥാനമാക്കിയുള്ള ചന്ദ്രകലണ്ടറിലെ മാസാരംഭവും ഇസ്‌ലാമികകലണ്ടറിലെ മാസപ്പിറവിയും തമ്മിൽ വ്യത്യാസമുണ്ട്. ജ്യോതിശാസ്ത്രത്തിൽ ചന്ദ്രമാസം ആരംഭിക്കുന്നത് [[ചന്ദ്രൻ]] കൺജങ്ഷനിൽ ആകുമ്പോഴാണ്. എന്നാൽ കൺജങ്ഷൻ കഴിഞ്ഞ് പതിനഞ്ച് മുതല് പതിനെട്ട് വരെ മണിക്കൂറുകൾ കഴിഞ്ഞുമാത്രമേ ചന്ദ്രനെ കാണാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, പടിഞ്ഞാറൻ ആകാശം മേഘം മൂടിയതിനാലോ മറ്റോ ആകാശത്തിൽ ഉണ്ടെങ്കിലും ചന്ദ്രനെ കാണാൻ സാധിക്കാതെ വരാം. ചന്ദ്രനെ '''കാണുക''' എന്നതിനാണ് പ്രാധാന്യം എന്നതിനാൽ ജ്യോതിശാസ്ത്രപരമായി മാസാരംഭമായാലും ഇത്തരം അവസരങ്ങളിൽ നിലവിലുള്ള മാസത്തിൽ 30 ദിനം തികയുമ്പോഴേ മാസപ്പിറവി കണക്കാക്കുകയുള്ളൂ. ഒന്നോ അധികമോ വിശ്വസ്തരായ വ്യക്തികൾ ചന്ദ്രനെ കണ്ടതായി ഇസ്‌ലാമിക നേതൃത്വത്തിന്റെ കമ്മിറ്റിക്ക് മുമ്പിൽ സാക്ഷ്യം വഹിച്ചാലേ മാസപ്പിറവി അംഗീകരിക്കുകയുള്ളൂ.
പ്രവാചകനായ മുഹമ്മദ് നബി ഖുറൈശികളുടെ അക്രമണം സഹിക്കവയ്യാതെ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് അടിസ്ഥാനപ്പെടുത്തിയുള്ള ചന്ദ്രമാസ കാലഗണനയാണ്‌ ഹിജ്റ (അറബി:هِجْرَة, ആംഗലേയം:Hijra) വർഷം. മുഹമ്മദ് നബിയുടെ അനുയായികളും മറ്റും അതിനു മുൻപേ തന്നെ പലായനം ചെയ്തിരുന്നുവെങ്കിലും നബി പലായനം ചെയ്ത എ.ഡി 622 മുതലാണു് ഹിജ്റ വർഷം തുടങ്ങുന്നതു്.
 
ശത്രുക്കൾ സംഘടിതമായ ആക്രമണത്തിനു ഒരുങ്ങുന്ന ഘട്ടം വന്നപ്പോൾ മുസ്‌ലിംകളോട് നാട് വിട്ട് പോകാനും, എതോപ്യയിലെ [[നജ്ജാശി രാജാവ്|നജ്ജാശി രാജാവിന്റെ]] കീഴിൽ അഭയം തേടാനും പ്രവാചകൻ ആവശ്യപ്പെട്ടു. രണ്ടു സംഘങ്ങളായി [[മുസ്ലിം|മുസ്‌ലീങ്ങൾ]] [[എതോപ്യ|എതോപ്യയിൽ]] സുരക്ഷിത സ്ഥാനം തേടി എത്തി. [[മദീന|മദീനയിൽ]] ഏറെ കുറെ അനുകൂല സാഹചര്യങ്ങളൊരുങ്ങിയപ്പോൾ മക്കയിലെ മുസ്‌ലീങ്ങളോട് മദീനയിലേക്ക് പാലായനം ചെയ്യാൻ ആവശ്യപ്പെടുകയും എതോപ്യയിലെ അഭയാർഥികളെ മദീനയിലേക്ക് മാറ്റുകയും ചെയ്തു . അവസാനം [[മുഹമ്മദ് നബി|മുഹമ്മദ് നബിയും]] മദീനയിലേക്ക് പാലായനം ചെയ്തു. ഈ ചരിത്ര സംഭവത്തേയാണ് '''ഹിജ്റ'''എന്ന പേരിൽ അറിയപ്പെടുന്നത്. ഈ ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് [[ഹിജ്റ വർഷം]] കണക്കാക്കുന്നത്.
ചന്ദ്രനെ കാണുക എന്നതിന് ഇസ്‌ലാമിക കലണ്ടറിലുള്ള ഈ പ്രാധാന്യം അനേകം മുസ്‌ലിം ശാസ്ത്രജ്ഞർ ജ്യോതിശാസ്ത്രത്തിലേക്ക് തിരിയുന്നതിനും മധ്യകാലത്ത് ജ്യോതിശാസ്ത്രത്തിന്റെ മുൻപന്തിയിൽ ഇസ്‌ലാമികലോകം എത്തുന്നതിനും കാരണമായി.
 
മുഹമ്മദിന്റേയും [[അബൂബക്കർ സിദ്ദീഖ്|അബൂബക്കർ സിദ്ദീഖിന്റെയും]] മരണശേഷം [[ഉമർ|ഉമറിന്റെ]] [[ഖിലാഫത്ത്]] കാലത്ത് അനറബി പ്രദേശങ്ങളിൽ ഇസ്‌ലാം വ്യാപിച്ചപ്പോൾ ലോക മുസ്‌ലിംകൾക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയർന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വർഷം എണ്ണിത്തുടങ്ങേണ്ടതെന്ന ചർച്ചയിൽ വിവിധ നിർദ്ദേശങ്ങൾ ഉന്നയിക്കപ്പെട്ടു. നബിയുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതൽ വർഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിർദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവിൽ [[ഹിജ്റ]] (നബി മക്കയിൽ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കിക്കൊണ്ട് കലണ്ടർ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തിൽ എത്തുകയായിരുന്നു.
മേൽപറഞ്ഞ പ്രശ്നങ്ങളാൽ വിവിധ പ്രദേശങ്ങളിൽ മാസപ്പിറവി വിവിധ ദിവസങ്ങളിലാകാൻ സാധ്യതയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാളും മറ്റും ഒന്നോ രണ്ടോ ദിവസത്തിന്റെ വ്യത്യാസത്തിൽ ആകാൻ കാരണം ഇതാണ്. ഈ വിഷമതകൾ അകറ്റാൻ ചില രാജ്യങ്ങളും ([[മലേഷ്യ]], [[ഇന്തൊനേഷ്യ]] മുതലായവ) ഇസ്‌ലാമിലെ ചില വിഭാഗങ്ങളും ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി മാസപ്പിറവി നിശ്ചയിക്കുന്നു. എന്നാലും ചന്ദ്രനെ കണ്ടാലേ മാസത്തിലെ 29-ആം തീയതി മാസപ്പിറവിയായി അംകരിക്കുകയുള്ളൂ എന്ന രീതിയാണ് കൂടുതൽ പ്രബലം.
 
ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചർച്ച. [[റമളാൻ]], [[ദുൽഹിജ്ജ]] എന്നിങ്ങനെ പല വാദഗതികളും ഉയർന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, [[ഹജ്ജ്]] കഴിഞ്ഞ് ജനങ്ങൾ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങൾ പരിഗണിച്ച് മുഹർറം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
==ഇതും കാണുക==
* [[ഇസ്ലാമിക കലണ്ടർ]]
 
ഹിജ്റ നടന്നത് റബീഉൽ അവ്വൽ 12നാണ്.എന്നാൽ ഹിജ്റ വർഷത്തിൻറെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടുമാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറിൻറെ കൂടിയാലോചനയിൽ പങ്കെടുത്തവർ ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു <ref>ഹാശിയതുന്നഹ്വിൽ വാഫി 4/564</ref>.
{{islam-stub}}
 
ഖുർആനിൽ വൽഫജ്‌രി എന്ന് സത്യം ചെയ്ത പറഞ്ഞത് മുഹറം ഒന്നിൻറെ പ്രഭാതത്തെയാണെന്ന് അഭിപ്രായമുണ്ട് <ref>കലാൻ 498</ref> വൽഫജ്‌രിയിൽ പരാമർശിച്ച പ്രഭാതം മുഹർറം ഒന്നിന്റെ പ്രഭാതമാണെന്ന് ഇമാം ഖതാദ പറഞ്ഞിട്ടുണ്ട് <ref>ഗാലിയത്ത് 2/85</ref>. അല്ലാഹു സത്യസാക്ഷ്യമായി ഉപയോഗിച്ചവയ്ക്ക് പ്രധാന്യമുണ്ടാകുമെന്ന് ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനീ ഫത്ഹുൽബാരി 14/339ൽ പറഞ്ഞതായി ഹാശിയതുൽ ഇഖനാഅ് എന്ന ഗ്രന്ഥത്തിൽ കാണാം. വൽഫജ്‌രി എന്ന വാചകത്തിൽ അല്ലാഹു എടുത്തുപറഞ്ഞ മുഹർറം ഒന്നിന്റെ പുലരി(പുതുവർഷപ്പുലരി) മുസ്‌ലിംകൾക്ക് സുപ്രധാനമാണ്.
[[വർഗ്ഗം:ഇസ്ലാമികാചാരങ്ങൾ]]
 
== മാസപ്പിറവി ==
{{main|മാസപ്പിറവി}}
ഇസ്‌ലാമിക കലണ്ടറിൽ പുതിയ മാസത്തിന്‌ ആരംഭം കണക്കാക്കുന്നത് ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ്‌. മാസപ്പിറവി കാണുന്നതോടെ നിലവിലെ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്തതായി കണക്കാക്കുന്നു
 
== മാസങ്ങളുടെ പട്ടിക ==
# [[മുഹർറം]] محرّم
# [[സഫർ]] صفر
# [[റബീഉൽ അവ്വൽ]] (റബീ അൽ ഔല) ربيع الأول
# [[റബീഉൽ ആഖിർ]] (അല്ലെങ്കിൽ റബീ അൽ-സ്സാനി) ربيع الآخر أو ربيع الثاني
# [[ജമാദുൽ അവ്വൽ]] (ജമാദ് ഈ) جمادى الأول
# [[ജമാദുൽ ആഖിർ]] (അല്ലെങ്കിൽ ജമാദ് അസ്സാനി, ജാംദുൽ ഈഈ)
# [[റജബ്]] رجب
# [[ശഅബാൻ]] شعبان
# [[റമദാൻ]] رمضان (അല്ലെങ്കിൽ റംസാൻ)
# [[ശവ്വാൽ]] شوّال
# [[ദുൽ ഖഅദ്]] ذو القعدة
# [[ദുൽ ഹജ്ജ്]] ذو الحجة
 
== ആഴ്ചയിലെ ദിവസങ്ങൾ ==
ഇസ്‌ലാമിക് കലണ്ടറിലെ ആഴ്ചകൾ ദിവസങ്ങളും ക്രിസ്ത്യൻ കലണ്ടറുകൾക്ക് തുല്യമാണ്. സൂര്യസ്തമയത്തോടെയാണ് ഇസ്‌ലാമിക് ജൂത കലണ്ടറുകളിൽ ആഴ്ചയിലെ ദിവസങ്ങൾ തുടങ്ങുന്നത്<ref>Trawicky (2000) p. 232</ref> .
 
# യൌമുൽ അഹദ് - ഞായർ يَوْمُ الْأَحَد
# യൌമുൽ ഇസ്‌നൈൻ - തിങ്കൾ يَوْمُ الْإِثْنَيْن
# യൌമുസ്‌സലാസാ - ചൊവ്വ يَوْمُ الثَّلَاثَاء
# യൌമുൽ അർബആ - ബുധൻ يَوْمُ الأََْرْبِعَاء
# യൌമുൽ ഖമീസ് - വ്യാഴം يَوْمُ الْخَمِيس
# യൌമുൽ ജുമുഅ -വെള്ളി يَوْمُ الْجُمُعَة
# യൌമുസ്‌സബ്‌ത് - ശനി يَوْمُ السَّبْت
 
== അവലംബം ==
http://www.makkahcalendar.org/en/islamic-calendar-2013.php#
<references />
 
== പുറത്തേക്കുള്ള കണ്ണികൾ ==
[http://www.softpedia.com/get/Office-tools/Diary-Organizers-Calendar/Hijri-Cal-Islamic-Calendar.shtml Hijri-Cal-Islamic-Calendar]
 
[http://www.al-habib.info/islamic-calendar/islamic-calendar-ummulqura-2012.htm](ഇസ്‌ലാമിക കലണ്ടർ ക്രി.വ. 2012 നു സമാനം)
 
 
 
{{islamIslam-stub}}
{{calendars}}
[[വർഗ്ഗം:ഇസ്ലാമികം]]
* [[ഇസ്ലാമിക വർഗ്ഗം:കലണ്ടർ]]
{{Islam topics}}
"https://ml.wikipedia.org/wiki/ഇസ്‌ലാമിക_കലണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്